News4media TOP NEWS
മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുഞ്ഞിന് പരിക്ക് തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസ്സിൽ ഈ ദിവസങ്ങളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചു റെയിൽവേ: ഇനി സാധാരണ യാത്രക്കാർ വലയും തിരുവനന്തപുരം വെള്ളറടയില്‍ നടുറോഡിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: 3 ബൈക്കുകൾ തകർത്തു : പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഇലക്ട്രിക് വാഹന പ്രേമികൾക്ക് ഇത് സുവർണ്ണാവസരം : ഒല സ്കൂട്ടറിന്‍റെ വില 25000 രൂപ വരെ കുറച്ചു

ഇലക്ട്രിക് വാഹന പ്രേമികൾക്ക് ഇത് സുവർണ്ണാവസരം : ഒല സ്കൂട്ടറിന്‍റെ വില 25000 രൂപ വരെ കുറച്ചു
February 19, 2024

പ്രമുഖ വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടറിന്‍റെ വില കുറച്ചു. എസ്1 എക്‌സ് പ്ലസ്, എസ്1 എയർ, എസ്1 പ്രോ എന്നീ മോഡലുകളുടെ വിലയില്‍ 25,000 രൂപ വരെയാണ് കുറച്ചത്.

1.10 ലക്ഷം രൂപ വിലയുണ്ടായിരുന്ന എസ്1 എക്‌സ് പ്ലസിന്‍റെ വില 84,999 രൂപയായിരിക്കും. എസ്1 പ്രോ 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായും കുറയും. വില കുറയുമെങ്കിലും സൗകര്യങ്ങളിലും രൂപത്തിലും യാതൊരു വ്യത്യാസവുമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. ടാറ്റ മോട്ടേഴ്‌സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Read Also: ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ

Related Articles
News4media
  • Automobile
  • India
  • News
  • News4 Special

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും

News4media
  • Automobile
  • Kerala
  • News

പുക പരിശോധനയിൽ തുടർച്ചയായി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങൾ; ഷെഡിൽ കയറിയത് ആയിരക്കണക്കിന് വാഹനങ്ങൾ ; സാ...

News4media
  • Automobile

കറുപ്പിന്റെ കണ്ണഞ്ചും സൗന്ദര്യവുമായി ടാറ്റ നെക്സോൺ; ഈ ഡാർക്ക് എഡിഷൻ വിപണി പിടിക്കും

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.