News4media TOP NEWS
ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ, ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും; തിരുവനന്തപുരത്ത് വേണ്ടെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട് മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്നം മാത്രം

ഇങ്ങനെ പോയാൽ അടുത്തെങ്ങും പണി തീരില്ല; കേരളത്തിൻ്റെ മുഖഛായ മാറ്റാൻ പോന്ന എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ ഇടപെടൽ; അടുത്ത വർഷം പണി തീർക്കാൻ കർശന നിർദേശം; ഇതുവരെ പണി തീർന്നത് എത്രയെന്ന് അറിയാം

ഇങ്ങനെ പോയാൽ അടുത്തെങ്ങും പണി തീരില്ല; കേരളത്തിൻ്റെ മുഖഛായ മാറ്റാൻ പോന്ന എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ ഇടപെടൽ; അടുത്ത വർഷം പണി തീർക്കാൻ കർശന നിർദേശം; ഇതുവരെ പണി തീർന്നത് എത്രയെന്ന് അറിയാം
April 29, 2024

തിരുവനന്തപുരം: എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകി. ​ ​നി​ർ​മ്മാ​ണ​ ​പു​രോ​ഗ​തി​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തു​ന്ന​തി​ലേ​ക്കാ​യി​ ​എ​ൻ.​എ​ച്ച്.​എ.​ഐ​ ​ചെ​യ​ർ​മാ​ൻ​ ​സ​ന്തോ​ഷ് ​യാ​ദ​വ് ​ഇ​ന്ന് കേരളത്തിലെത്തും.​ ​വി​വി​ധ​ ​റീ​ച്ചു​ക​ളി​ലെ​ ​ക​രാ​റു​കാ​രു​മാ​യും​ ​എ​ൻ​ജി​നി​യ​ർ​മാ​രു​മാ​യും​ ​ സന്തോഷം​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും

2025ൽ പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് റോഡ് നിർമാണത്തിന് കരാറുകൾ നൽകിയിരുന്നത്.കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 23 റീച്ചുകളിൽ ആറ് റീച്ചുകൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന പതിനേഴ് റീച്ചുകളിലും പണി തകൃതിയാണ്. ഇങ്ങനെപോയാൽ അടുത്ത വർഷം നിർമ്മാണം പൂർത്തിയാവില്ലെന്ന് ബോധ്യമായതോടെയാണ് എൻ.എച്ച്.എ.ഐയുടെ ഇടപെടൽ.
കേരളത്തിലൂടെ കടന്നുപോകുന്നത് 643.295 കി.മീറ്റർ. ഇരുവശത്തും സർവീസ് റോഡ് ഉൾപ്പെടെ ആറ് വരിയിൽ 45 മീറ്റർ പാത യാണിത്. 66,000 കോടി രൂപയാണ് മുടക്കുമുതൽ.പണി പൂർത്തിയാക്കിയ വൈറ്റില- ഇടപ്പള്ളി സ്‌ട്രെച്ചിനെ (16.75 കിലോ മീറ്റർ) ദേശീയ പാത-66മായി ബന്ധിപ്പിക്കും.മഹാരാഷ്ട്രയിലെ പനവേലിൽ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന 1611 കി.മീ റോഡാണ് എൻ.എച്ച്-66.

പൂർത്തിയായ റീച്ചുകൾ ഇവയൊക്കെയാണ്

കാരോട്- മുക്കോലമുക്കോല- കോവളംകോവളം – കഴക്കൂട്ടംതലശ്ശേരി- മാഹിനീലേശ്വരം പള്ളിക്കര ഫ്ലൈഓവർമൂരാട് പാലൊളി പാലം (ഗതാഗതം ഭാഗികമായി)നിർമ്മാണ പുരോഗതി(ശതമാനത്തിൽ )39 %:

കഴക്കൂട്ടം-കടമ്പാട്ടുകോണം32%:

കടമ്പാട്ടുകോണം-കൊല്ലം ബൈപ്പാസ്37%:

കൊല്ലം ബൈപ്പാസ്-കൊറ്റംകുളങ്ങര26%:

കൊറ്റംകുളങ്ങര-പരവൂർ30%:പരവൂർ-തുറവൂർ തെക്ക്14%:

തുറവൂർ-അരൂർഎലിവേറ്റ‌ഡ് ഹൈവേ36%:

ഇടപ്പള്ളികൊടുങ്ങല്ലൂർ38%:

കൊടുങ്ങല്ലൂർ -തളിക്കുളം57%:

തളിക്കുളം-കാപ്പിരിക്കാട്64%:കാപ്പിരിക്കാട്-വളാഞ്ചേരി58%:

വളാഞ്ചേരി-രാമനാട്ടുകര67%:

രാമനാട്ടുകര-വെങ്ങളം45%:

വെങ്ങളം-അഴിയൂർ40%:

മുഴുപ്പിലങ്ങാട്-തളിപ്പറമ്പ്35%:

തളിപ്പറമ്പ്-നീലേശ്വരം56%:

നീലേശ്വരം-ചെങ്കള67%:

ചെങ്കള -തലപ്പാടിഏറ്റവും വലിയഒറ്റത്തൂൺ പാലംതലപ്പാടി-ചെങ്കള റീച്ചിലുൾപ്പെട്ട കാസർകോട് ഫ്ലൈഓവർ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലമാണ്. 1.12 കി.മീറ്ററിൽ 27 മീറ്ററാണ് പാലത്തിന്റെ വീതി.ഏറ്റവും നീളമുള്ളഎലവേറ്റ‌ഡ് ഹൈവേഅരൂർ മുതൽ തുറവൂർ വരെ 12.752 കിലോമീറ്ററാണ് ഇതിന്റെ ദൈർഘ്യം.

Read Also: ആദ്യം അച്ഛനെ ചുറ്റികക്ക് തലക്കടിച്ചു, തടയാനെത്തിയ അയൽക്കാർക്കും കൊടുത്തു; സംഭവം അറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെയും ആക്രോശം; ഒടുവിൽ യുവാവിനെ കഷ്ടപ്പെട്ട് പിടികൂടി; സംഭവം കൊല്ലം കുളത്തുപ്പുഴയിൽ

Related Articles
News4media
  • Kerala
  • News
  • Top News

ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ, ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും; തിരുവനന്തപുരത്ത് വേണ്ടെന്ന് ...

News4media
  • Kerala
  • News
  • News4 Special

മൺമറഞ്ഞത് മലയാളത്തിൻ്റെ മരുമകൻ; സുശീൽ കുമാർ മോദിയുടെ മനസിലേക്ക് പൊൻകുന്നംകാരി ജെസി ജോർജ് ചേക്കേറിയ...

News4media
  • Kerala
  • News

കോഴിക്കോട് ജില്ലയിൽ ടൈലുകൾ പൊട്ടിത്തെറിക്കുന്നത് പതിവാകുന്നു; ഇന്നലെ പൊട്ടിത്തെറിച്ചത് ക്ലാസ് മുറിയി...

News4media
  • Automobile
  • India
  • News
  • News4 Special

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും

News4media
  • Kerala
  • Top News

ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരി...

News4media
  • Kerala
  • News
  • Top News

തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട്

News4media
  • Kerala
  • News
  • News4 Special

മലയാളിക്ക് ഇതെന്തു പറ്റി; ചൂടത്തും ചൂടാവാൻ “ഹോട്ട് “മതി, ബിയർ തേടി ബിവറേജസിലെത്തുന്നവർ ക...

News4media
  • Kerala
  • News

തേനീച്ചക്കൂടിന്റെ അറകൾ പോലുള്ള ജിയോസെൽ കള്ളികൾ റോഡിൽ അടുക്കി മെറ്റലും എം സാൻഡും കലർന്ന മിശ്രിത്രം  ന...

News4media
  • Kerala
  • News

ഒരിറ്റ് തണൽതേടി കേരളത്തിലെ ഹൈവേകൾ; മുറിച്ച മരങ്ങൾക്ക് പകരം തൈകൾ വെച്ചുപിടിപ്പിച്ചെങ്കിലും അതും കരിഞ്...

News4media
  • Kerala
  • News
  • Top News

സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഫ്രീ ലെഫ്റ്റ് യാത്ര തടസപ്പെടുത്തുന്നവർ ഇനി പണി മേടിക്കും; ഈ നിയമ ലം...

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.