web analytics

മലപ്പുറം പെരിന്തല്‍മണ്ണയിൽ ലഹരിക്കടിമയായ യുവാവിന്‍റെ അഴിഞ്ഞാട്ടം; ഒരാൾക്ക് കുത്തേറ്റു; മർദ്ദിച്ച് നാട്ടുകാർ

മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമത്തിൽ ഒരാൾക്ക് കുത്തേറ്റു. കരിങ്കല്ലത്താണി സ്വദേശി സെയ്‌തലവിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് അക്രമം നടത്തിയത്.  നാട്ടുകാരുടെ മർദ്ദനത്തിൽ നിസാമുദ്ധീനും പരുക്കേറ്റു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സൈതലത്തെത്തി നാദായപടികൾ സ്വീകരിച്ചു.

Read also: എൺപതുകളിലെ തരംഗമായിരുന്ന കിച്ചൺ ഡാൻസ് തകർത്തടുക്കി അമ്മച്ചിമാർ; വേദിയിലെത്തിയത് ദശമൂലം ദാമു, ഉടുമ്പ് കത്രീന, ഇടിവെട്ട് സുഗുണൻ, പാലാരിവട്ടം ശശി, കടയാടി ബേബി തുടങ്ങിയവർ; വൈറലായി ഒരു പൂർവ വിദ്യാർത്ഥി സംഗമം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img