News4media TOP NEWS
ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട് മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്നം മാത്രം പെട്ടെന്നുള്ള മഴയിൽ ജലസ്രോതസുകൾ മലിനം; കേരളത്തിൽ ഈ 4 ജില്ലകളിൽ മാരക മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രതാ നിർദേശയുമായി ആരോഗ്യവകുപ്പ്

കടുത്ത വേനലിൽ പനി പിടിച്ച് കോഴിക്കോട്; ആശങ്കയായി ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും

കടുത്ത വേനലിൽ പനി പിടിച്ച് കോഴിക്കോട്; ആശങ്കയായി ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും
April 28, 2024

വേനൽ കനക്കുമ്പോൾ പനി കേസുകള്‍ വ്യാപകമാകുന്നു. കോഴിക്കോട് ജില്ലയിലാണ് ഇപ്പോൾ പനി വ്യാപകമാകുന്നത്. സാധാരണ പനിയെകൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും പടരുന്നുണ്ട്. ജില്ലയില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയെത്തിയത്. 821 പേര്‍ ആണ് അന്ന് മാത്രം പനി ബാധിച്ച് ആശുപത്രികളിലെത്തിയത്.

പനി ബാധിച്ച് ശരാശരി 250ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് നിലവില്‍ പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പനിക്ക് പുറമേ 44 ഡെങ്കിപ്പനി കേസുകളും, 21 മഞ്ഞപ്പിത്ത കേസുകളുമാണ് കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.

Read Also: വരുന്നു വന്ദേ മെട്രോ; പരീക്ഷണ ഓട്ടം ജൂലൈ മുതല്ലെന്ന് ഇന്ത്യൻ റെയിൽവേ

Read Also: കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അഞ്ചുപേർ ആശുപത്രിയിൽ

Related Articles
News4media
  • Featured News
  • Kerala
  • News

കോമോറിൻ തീരത്തും കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്നും ചക്രവാതച്ചുഴികൾ; ഇന്ന് മഴ കനക്കും

News4media
  • Editors Choice
  • Kerala
  • News

കൈപ്പുണ്യത്തിൻ്റെ പകർന്നാട്ടം; ഷെഫ് നൗഷാദിൻ്റെ വഴിയെ മകൾ നഷ്വയും; 2500 പേർക്ക് ഭക്ഷണമൊരുക്കി പത്താം ...

News4media
  • Editors Choice
  • Kerala
  • News

പരാതി നൽകിയിട്ടും കേസ് എടുത്തില്ല;നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്...

News4media
  • Health
  • News
  • Top News

ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മഞ്ഞപ്പിത്ത ജാഗ്രതയുമായി വീണ ജോർജ്

News4media
  • Kerala
  • Top News

കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമര...

News4media
  • Health

നിങ്ങളുടെ കുട്ടി സൈബർ ലോകത്തിന് അടിമയാണോ ? ഈ 6 ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയിലുണ്ടോ എന്നു നോക്കിയാൽ മത...

News4media
  • Kerala
  • News
  • Top News

മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഡോക്ടറെ ആക്രമിച്ച് രോഗി, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം

News4media
  • Kerala
  • News
  • Top News

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് നീർനായകൾ; മൂന്ന് പേർക്ക് കടിയേറ...

News4media
  • Health
  • Kerala
  • News
  • Top News

ആലപ്പുഴയിൽ രണ്ടുപേർക്കുകൂടി എച്ച്1 എൻ 1; ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി, ജാഗ്രത വേണമെ...

News4media
  • Featured News
  • Kerala
  • News

സംസ്ഥാനത്ത് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു; 10 പേർക്ക് രോഗബാധ; രണ്ട് മരണത്തിൽ ഔദ്യോഗീക സ്ഥിരീകരണം ആ...

News4media
  • Health

ഡെങ്കിപ്പനിക്ക് കൊതുകുകളെ ഉപയോഗിച്ചുതന്നെ ശാശ്വത പരിഹാരം കണ്ട് മലേഷ്യൻ ശാസ്ത്രജ്ഞർ ! നമുക്കും ഉപയോഗി...

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.