web analytics

ഹീന ബിരിയാണിയോട് ചെയ്തത് അൽപം ഹീനമായിപ്പോയി; ഐസ്ക്രീം ബിരിയാണി വൈറൽ

മിക്കവർക്കും ഇഷ്ടമാണ് ബിരിയാണി. കഴിച്ച ശേഷം ഒരു ഐസ്ക്രീം കൂടി ആയാൽ സംഗതി ഭേഷായി. പലപല ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ വിപണിയിലുണ്ട്. അതുപോലെ തന്നെയാണ് ബിരിയാണിയും’. പലർക്കും അത് ഒരു വികാരം തന്നെയാണ്. ബിരിയാണിയിൽ തന്നെ ഐസ്ക്രീം ആയാൽ എങ്ങനിരിക്കും. അതായത് ഐസ്ക്രീം ബിരിയാണി.

https://www.instagram.com/reel/DD_yalKt3KN/?igsh=MWM3MGhpYmxvaTM2OA==

സ്വബോധത്തിൽ ചിന്തിക്കാൻ പോലും പറ്റില്ല അല്ലേ? എന്തായാലും, അങ്ങനെ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. എന്നാത് ദയവായി ബിരിയാണിയോട് ഇത് ചെയ്യരുത് എന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.

മുംബൈയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസർ റാദിൽ ആണ് ഈ അസാധാരണ കോമ്പിനേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഒരു ബേക്കിംഗ് അക്കാദമി നടത്തുന്നുണ്ട് ഹീന. ഇവിടെ നിന്നുള്ള തന്റെ പരീക്ഷണ വിഭവത്തിന്റെ വീഡിയോയാണ് അവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടത്തിയ ഒരു ബേക്കിം​ഗ് കോഴ്സിന്റെ അവസാനമാണ് ഈ ഐസ്ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്.

വൈറലായിരിക്കുന്ന വീഡിയോയിൽ വലിയ രണ്ട് പാത്രങ്ങളിൽ ബിരിയാണി വച്ചിരിക്കുന്നതും അരികിലായി ഹീന നിൽക്കുന്നതും കാണാം. ബിരിയാണിക്കകത്ത് സ്ട്രോബറി ഐസ്ക്രീമും ഉണ്ട്. പിന്നീട്, അവർ ബിരിയാണി എടുക്കുന്നത് കാണാം. അതിൽ സ്ട്രോബറി ഐസ്ക്രീമും ബിരിയാണി റൈസും കാണാം. എന്തായാലും, ബിരിയാണിസ്നേഹികളുടെ ചങ്ക് തകർക്കുന്ന കാഴ്ച തന്നെയാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

Other news

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം! അബുദാബിയിൽ സ്ഫോടനം; പ്രവാസി മലയാളിക്ക് പരിക്ക്;

ദുബായ്:പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇയുടെ...

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത് 580 ഗ്രാം കഞ്ചാവ്

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത്...

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; കടുത്ത മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ, രാഷ്ട്രീയ പാർട്ടികൾക്കും...

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം കൊച്ചി: സോഷ്യൽ...

കോമഡി താരത്തെ സ്ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമാണെന്നു തോമസ് ഐസക്ക്: സംസ്കാരം സമരം ചെയ്താൽ കിട്ടില്ലെന്ന് പിഷാരടിയുടെ മറുപടി

ഐസക് ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടിപാലക്കാട് നിയമസഭാ...

വാ കീറി! കുഴൽ നാടന്‍റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്ന് പരാതി; പോലീസ് അന്വേഷണം തുടങ്ങി

വാ കീറി! കുഴൽ നാടന്‍റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്ന് പരാതി; പോലീസ്...

Related Articles

Popular Categories

spot_imgspot_img