Local news

ഇടുക്കിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മറുനാടൻ തൊഴിലാളി..! കാരണം….

ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് പുഷകണ്ടത്ത് അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി. അസാം ചിരാങ് സ്വദേശിനി ബലേ ടുഡു ആണ് കൊല്ലപെട്ടത്. നെടുങ്കണ്ടം പോലീസ് ഇവരുടെ ഭര്‍ത്താവ് ഷനിച്ചാര്‍ മാര്‍ഡിയെയും, സുഹൃത്ത് ദീപക് നെയും...

ഇടുക്കിയിൽ പടുതാക്കുളത്തിൽ വീണ് കർഷകന് ദാരുണാന്ത്യം

ഇടുക്കി കോമ്പയാര്‍ മത്തായിപ്പാറയില്‍ പടുതാക്കുളത്തില്‍ വീണ ഏലം കർഷകൻ മരിച്ചു. പ്ലാച്ചിക്കല്‍ മോഹനന്‍ (55) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്ത് മോഹനന്‍ കൃഷി നടത്തുകയായിരുന്നു വരികയായിരുന്നു. ശനിയാഴ്ച ഏലച്ചെടി നനയ്ക്കാനായി കൃഷിയിടത്തിലെത്തിയ മോഹനനെ രാത്രി...
spot_imgspot_img

മദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ യുവാവിന്റെ അക്രമം: സ്ഥലത്തെത്തിയ എസ്.ഐ.യ്ക്കും മർദ്ദനം

വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിലായ യുവാവ് യുവതിയുടെ വീട്ടിൽക്കയറി അസഭ്യം പറയുകയും കോഴിക്കൂട് അടിച്ചു തകർക്കുകയും ചെയ്തു. അതിക്രമം ഭയന്ന് യുവതി വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു....

കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:

ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ പരിശോധനയിൽ,2.00 ലിറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് കരുണാപുരം വില്ലേജിൽ കൂട്ടാർ പൂക്കുളത്ത് അമൽ...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29 വർഷം തടവും 65000 രൂപ പിഴയും. പാമ്പാടുമ്പാറ വില്ലേജിൽ നെല്ലിപ്പാറ ചെമ്പൊട്ടിൽ ഷിനസ്സിനെ...

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊന്നു !

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിനി മായയാണ് (37) കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌ കുടുംബ തർക്കത്തെ തുടർന്നാണ്...

പാലായിൽ ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു: ബസ് മരത്തിലിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

പാലായിൽ ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ് മരിത്തിലിടിച്ച് വിദ്യാർഥികളടക്കം 20 പേർക്ക് പരിക്കേറ്റു.പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച...

നമ്പർ പ്ലേറ്റ് മറച്ച സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു: ശേഷം നടന്നത്….

വിഴിഞ്ഞത്ത് സ്‌കൂട്ടറിലെത്തിയ യുവാക്കൾ നടന്നുപോകുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റുചെയ്തു. ഉച്ചക്കട ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം...
error: Content is protected !!