web analytics

Agriculture

ഏലത്തോട്ടങ്ങളിൽ വെള്ളമുണ്ടെങ്കിലും ജലസേചനത്തിന് കഴിയുന്നില്ല; വലഞ്ഞ് കർഷകർ… കാരണമിതാണ്

ഏലത്തോട്ടങ്ങളിൽ വെള്ളമുണ്ടെങ്കിലും ജലസേചനത്തിന് കഴിയുന്നില്ല ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി കർഷകർ. മുൻ വർഷങ്ങളിൽ വോൾട്ടേജ് ക്ഷാമം മൂലം ജലസേചനം നടത്താൻ കഴിയാതെ വിളകൾ കരിഞ്ഞു പോയിരുന്നു. പതിവിൽ നിന്നും വിപരീതമായി...

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ പൊന്നു വിളയിച്ചിരുന്ന കുടിയേറ്റ കർഷകർ ഹൈറേഞ്ചിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിലാണ്. കഴിഞ്ഞദിവസം കാഞ്ചിയാർ പാലാ കടയിൽ കൃഷിയിടത്തിൽ വിവിധ ദിവസങ്ങളിലായി എത്തിയകാട്ടുപന്നികൾ...
spot_imgspot_img

പൊന്നുംവില ലഭിക്കുമ്പോഴും കാപ്പി വിളവെടുപ്പ് താങ്ങാനാകാതെ കർഷകർ: കാരണം ഇതാണ്:

കാപ്പി വിളവെടുപ്പ് ചെലവ് താങ്ങാൻ കർഷകർക്ക് കഴിയുന്നില്ല കട്ടപ്പന: കാപ്പിക്കുരുവിന് മികച്ച വില ലഭിക്കുമ്പോഴും സംസ്ഥാനത്തെ പ്രധാന കാപ്പി ഉത്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇടുക്കിയിൽ കാപ്പി വിളവെടുപ്പ്...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ ഉന്നതികളിലെ ഗോത്ര സമൂഹത്തിൻ്റെ പ്രധാന വരുമാനമാർഗ്ഗമാണ് കൂർക്ക കൃഷി. ഒക്ടോബർ പകുതിയോടെ ആരംഭിച്ച വിളവെടുപ്പ്...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ അഭിമാനമായ തിലതാര എള്ളെണ്ണ ഇനി വിദേശ വിപണിയിലേക്ക് കയറുന്നു. കൊച്ചിയിലെ കയറ്റുമതി സ്ഥാപനവുമായി...

കാലം തെറ്റിയ മഴ കാപ്പിക്കർഷകർക്ക് കൊടുത്ത പണി..!

കനത്ത മഴ പെയ്തതോടെ കീടനിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ തുടർച്ചയായി കനത്ത മഴ പെയ്തതോടെ രോഗകീട നിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ. ഇത് കാപ്പിച്ചെടികൾക്ക് കറുത്തഴുകൽ, ഞെട്ടഴുകൽ,കായപൊഴിച്ചിൽ...

നെല്ല് സംഭരണം: പ്രോസസിംഗ് ചാർജ് വർധനക്ക് സർക്കാർ പരിഗണന; പാലക്കാട് ജിഎസ്ടി നോട്ടീസിൽ അനുകൂല തീരുമാനം

പ്രോസസിംഗ് ചാർജ് വർധന കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുമായുള്ള ചർച്ചകൾ അനുഭാവപൂർണമായ പ്രതികരണമാണ് നല്‍കിയതെന്ന്‌ ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു.കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം...

മലയോര മേഖലയിൽ നിന്നും മലയിറങ്ങി മഞ്ഞൾകൃഷി; കൂട്ടത്തോടെ പിന്തിരിഞ്ഞ് കർഷകർ; കാരണമിതാണ്:

മലയോര ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി പൂർണമായും കെയ്യൊഴിയുന്നു ഉത്പാദച്ചെലവിൽ ഉണ്ടായ വർധനവും കൃഷിയിടങ്ങൾ മറ്റു കൃഷികൾ കൈയ്യടക്കിയതുമൂലവും ജില്ലകളിലെ കർഷകർ മഞ്ഞൾ കൃഷി...