web analytics

യു.കെ.യിൽ ജനന നിരക്കിനേക്കാൾകൂടുതൽ മരണങ്ങൾ; അഞ്ച് പതിറ്റാണ്ടിനിടെ ഇതാദ്യം

കോവിഡ് പ്രതിസന്ധി കാലം ഒഴിച്ചു നിർത്തിയാൽ യു.കെ.യിൽ 50 വർഷത്തിനിടെ ജനന നിരക്കിനേക്കാൾ മരണങ്ങൾ അധികരിച്ചു. 2023 ജൂണിൽ നടന്ന കണക്ക് അനുസരിച്ച് ജനന നിരക്കിനേക്കാൾ 16300 മരണങ്ങൾ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. Deaths outnumber births in the UK

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. വെയിൽസിലും , സ്‌കോട്ട്‌ലൻഡിലും ജനന നിരക്കിനേക്കാൾ വളരെ അധികമാണ് മരണ നിരക്ക്. വടക്കൻ അയർലൻഡിലും , ഇംഗ്ലണ്ടിലും വലിയ വ്യസ്ത്യാസമില്ല.

2023 ന്റെ മധ്യത്തിൽ യു.കെയിൽ ജനസംഖ്യയിൽ വലിയ വർധനവുണ്ടായിരുന്നു. കുടിയേറ്റമാണ് ജനസംഖ്യ വർധിക്കാൻ പ്രധാന കാരണമായത്. കുടിയേറ്റം മൂലം യു.കെ.യിൽ ഉണ്ടായ ജനസംഖ്യ വർധനവ് 6.85 ലക്ഷമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നാൽ നിലവിൽ ജനന നിരക്ക് ഏറെ കുറഞ്ഞിട്ടുണ്ട്. 2036 ആകുമ്പോഴേക്കും യു.കെ. ജനസംഖ്യ 74 ദശലക്ഷത്തിലെത്തുമെന്നും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പുറത്തുവിട്ടു. കണക്കുകൾ സർക്കാർ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

Related Articles

Popular Categories

spot_imgspot_img