web analytics

‘ഞാനും നീയുമല്ല, എല്ലാവരും ഒന്ന്, രാഷ്ട്രീയത്തിലിറങ്ങുന്നത് ഒട്ടും പേടിയില്ലാതെ’; ടിവികെയുടെ പ്രഥമ സമ്മേളനത്തിൽ ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വിജയ്, ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനം

ചെന്നൈ: നടൻ വിജയ് ആരംഭിച്ച തമിഴക വെട്രിക് കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിന് തുടക്കം. സമ്മേളനവേദിയിലെ റാംപിലൂടെ നടന്ന് ആണ് വിജയ് അനുയായികളെ അഭിവാദ്യം ചെയ്തത്. തുടർന്ന് നൂറ് അടി ഉയരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി.(Actor Vijay’s Tamilaga Vettri Kazhagam party First State conference)

ടിവികെയിൽ എല്ലാവരും സമന്മാരെന്ന് വിജയ് പറഞ്ഞു. രാഷ്ടീയത്തില്‍ താനൊരു കുട്ടിയാണെന്നും എന്നാൽ തനിക്ക് ഒട്ടും ഭയമില്ലെന്ന് വിജയ് പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ഉന്നയിച്ചത്. ദ്രാവിഡ മോഡല്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നു. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമെന്നും ആണ് ഡിഎംകെയ്‌ക്കെതിരെ വിജയ് പറഞ്ഞത്.

ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പാർട്ടിയ്ക്ക്. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും ഇത് അൻപത് ശതമാനമായി ഉയർത്തുമെന്നും തമിഴക വെട്രിക് കഴകത്തിന്റെ നയം എന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യവസായങ്ങൾ തമിഴ്നാട്ടിൽ എത്തിക്കുമെന്നുമാണ് ടിവികെയുടെ നയപ്രഖ്യാപനം.

ഗവര്‍ണര്‍ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകര്‍ക്ക് അവരുടെ വിളയ്ക്ക് മികച്ച വില ഉറപ്പാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

കിളിമാനൂരിൽ ദുരന്തം: ബൈക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു

കിളിമാനൂരിൽ ദുരന്തം: ബൈക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു തിരുവനന്തപുരം: കിളിമാനൂർ...

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത്...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ‘ഇരട്ട ചക്രവാതച്ചുഴി’ വരുന്നു, വെള്ളിയാഴ്ച വരെ ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ പ്രവചനങ്ങൾ അപ്രസക്തമാക്കുന്ന രീതിയിലുള്ള ശക്തമായ...

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ...

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരം: വരാനിരിക്കുന്ന...

Related Articles

Popular Categories

spot_imgspot_img