web analytics

സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദത്തിലായ നടിക്കെതിരെ 500 കോടിയുടെ തട്ടിപ്പുക്കേസ്: പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഹാജരായില്ല

ന്യൂഡൽഹി : 500 കോടിയുടെ ഹൈബോക്‌സ് ആപ്പ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവർത്തി ഇന്നലെ ഡൽഹി പൊലീസിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായില്ല.Riya Chakraborty did not appear before the Delhi Police yesterday for questioning in connection with the 500-crore Hibox app financial scam

നിക്ഷേപകരെ തട്ടിപ്പിനിരയാക്കിയ ആപ്പിനെ നടി പ്രമോട്ട് ചെയ്‌തുവെന്നാണ് ആരോപണം. മികച്ച റിട്ടേൺ ലഭിക്കുമെന്ന് നിക്ഷേപകർക്ക് വാഗ്ദാനം നൽകിയെന്നും പറയുന്നു.

സമൂഹ മാദ്ധ്യമത്തിലെ താരങ്ങളായ എൽവിഷ് യാദവ്, ഭാർതി സിംഗ് തുടങ്ങിയവർക്കും പൊലീസ് സമൻസ് നൽകിയിരുന്നെങ്കിലും ഇതുവരെ പ്രതികരിച്ചില്ലെന്നാണ് വിവരം.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിക്കെതിരെ അന്വേഷണം നടന്നിരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img