web analytics

55 ലക്ഷം കടം വീട്ടാൻ എടുത്തത് 50 ഓണം ബമ്പർ; ഇനിയിപ്പോ ആ കടവും വീട്ടണം

തൃശൂര്‍: ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തുമെന്നും തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അതോടെ അവസാനിക്കും എന്ന പ്രതീക്ഷയിലുമാണ് തൃശൂര്‍ സ്വദേശി രമേഷ് കുമാര്‍ ഓണം ബമ്പര്‍ ടിക്കറ്റുകളെടുത്തത്. ഒന്നും രണ്ടുമൊന്നുമല്ല 500 രൂപ വിലയുള്ള 50 ടിക്കറ്റുകളാണ് രമേഷ് എടുത്തത്.50 onam bumper taken

ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചില്ലെന്ന് മാത്രമല്ല രമേഷ് കുമാര്‍ വാങ്ങിയ ടിക്കറ്റുകള്‍ മോഷണം പോകുകയും ചെയ്തു. തന്റെ ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം ചിലവാക്കിയാണ് രമേഷ് ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയത്.

55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിലാണ് പുത്തൂര്‍ പൗണ്ട് റോഡ് കരുവാന്‍ രമേഷിന്റെ ജീവിതം. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് 20,000 രൂപ മുടക്കി 40 ഓണം ബംബര്‍ ടിക്കറ്റുകള്‍ എടുത്തത്.

രമേഷ് വാങ്ങിയ ടിക്കറ്റുകളില്‍ ഒന്നുപോലും ബാക്കിയില്ലാതെ എല്ലാം മോഷണം പോയി. രമേഷിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളുമായി സ്വത്തു തര്‍ക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്.

ലോട്ടറിയടിച്ചാല്‍ കടം വീട്ടാമെന്ന പ്രതീക്ഷയിലാണു ടിക്കറ്റുകള്‍ വാങ്ങിയത്. മോഷ്ടിക്കപ്പെട്ട ടിക്കറ്റുകള്‍ കണ്ടുകിട്ടിയില്ലെങ്കിലോ എന്ന് ഭയന്ന് രമേഷ് കഴിഞ്ഞ ദിവസം 10 ടിക്കറ്റുകള്‍ കൂടി വാങ്ങിയിരുന്നു.

മൊത്തം 25,000 രൂപ ഓണം ബമ്പര്‍ ടിക്കറ്റെടുക്കാന്‍ ചെലവാക്കിയെങ്കിലും നഷ്ടത്തിന്റെ കണക്കുകളില്‍ ആ തുകയും ഉള്‍പ്പെട്ട്ത് മാത്രം ബാക്കി.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

Related Articles

Popular Categories

spot_imgspot_img