web analytics

Tag: Police

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ മോഷണം, 15 പേർ അറസ്റ്റിൽ

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ മോഷണം, 15 പേർ അറസ്റ്റിൽ കൊച്ചി: മൂവാറ്റുപുഴ വാളകം പൊട്ടുമുകൾ മേഖലയിലെ കുടിവെള്ള പദ്ധതിയുടെ...

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ്

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ് തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ...

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി എറണാകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ്...

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക്...

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി രണ്ടുദിവസം...

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌ ലഖ്നോ ∙ സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വനിതാ പൊലീസ് കോൺസ്റ്റബിൾ കുറ്റകൃത്യങ്ങളിൽ പ്രതിയായ...

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി മുംബൈയിലെ ശിവാജി നഗറിൽ കാമുകന്റെ ടീനേജ് സുഹൃത്തിനെ യുവതി വെടിവച്ച് കൊലപ്പെടുത്തിയ...

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങെ’ എന്ന് വിളിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ലഖ്നൗ ഇന്ദിരാനഗറിൽ താമസിക്കുന്ന തന്നു...

കല്ലമ്പലത്ത് നിന്ന് ആംബുലൻസ് മോഷ്ടിച്ച് കടന്ന വിദ്യാർഥികളെ കോഴിക്കോട് നിന്ന് പിടികൂടി പൊലീസ്; ലക്ഷ്യം മോഷണം ആയിരുന്നില്ല…

ആംബുലൻസ് മോഷ്ടിച്ച് കടന്ന വിദ്യാർഥികളെ കോഴിക്കോട് നിന്ന് പിടികൂടി തിരുവനന്തപുരം: കല്ലമ്പലം മേഖലയിൽ നിന്ന് ആംബുലൻസ് മോഷ്ടിച്ച് കടന്നുകളഞ്ഞതായി റിപ്പോർട്ട് ചെയ്ത വിദ്യാർഥികളെ കോഴിക്കോട്...

ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ റീൽസ്; എസ്.ഐയ്ക്ക് സസ്പെൻഷൻ

ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ റീൽസ്; എസ്.ഐയ്ക്ക് സസ്പെൻഷൻ ശ്രീനഗർ: ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ നിന്ന് സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ച ട്രാഫിക് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന്...

പൊലീസിനെ അധിക്ഷേപിച്ച പോലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിനെ അധിക്ഷേപിച്ച പോലീസുകാരനെ പിരിച്ചുവിട്ടു പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അധിക്ഷേപിച്ചതിനെ തുടർന്ന് അച്ചടക്കനടപടിയിൽ സസ്‌പെൻഷനിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ യു. ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന്...

ജയിലിൽ പ്രതിയുടെ പരാക്രമം: രണ്ട് ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; വധഭീഷണിയും

കൊച്ചി: മട്ടാഞ്ചേരി സബ് ജയിലിൽ റിമാൻഡ് പ്രതിയുടെ ക്രൂരമായ ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കൈ പ്രതി തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ...