web analytics

കാമുകിയുടെ പ്രിയപ്പെട്ട കോഴിയെ മോഷ്ടിച്ച് യുവാവ്; കണ്ടെത്തിയത് കോഴിയുമായി കുറ്റിക്കാട്ടിലിരുന്നു കരയുന്ന നിലയിൽ..! പിന്നിൽ നടന്നത്….

മുൻ കാമുകിയുടെ പ്രിയപ്പെട്ട കോഴിയെ മോഷ്ടിച്ച ശേഷം കുറ്റിക്കാട്ടിലിരുന്നു കരഞ്ഞ യുവാവിനെ പിടികൂടി പോലീസ്. വാഷിംഗ്ടൺ സ്റ്റേറ്റിലെ കിറ്റ്‌സാപ്പ് കൗണ്ടിയിലാണ് വിചിത്രമായ സംഭവം. നേരത്തെ തന്നെ യുവതിയുടെ വീട്ടിൽ ചെല്ലുന്നതിന് നിയമപരമായ വിലക്കുള്ള യുവാവാണ് അതിക്രമം കാട്ടിയത്.

യുവാവിനെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടുന്നതിന്റെയും അയാൾ കോഴിയേയും ചേർത്ത് പിടിച്ചുകൊണ്ടു വരുന്നതുമായ ദൃശ്യങ്ങൾ Kitsap Sheriff എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിട്ടുണ്ട്.

  • Extra Large Capacity: At 54 x 46 x 28 cm and a 69.55L capacity, this bag can store blankets, comforters, seasonal clothi…
  • Space-Saving & Foldable Design: This storage bag can easily fold flat when not in use, offering a space-saving solution …
  • Durable & Waterproof Material: Crafted from high-quality nylon fabric, the bag is waterproof, dust-resistant, and design…

സംഭവം ഇങ്ങനെ:

തൻ‌റെ മുൻ കാമുകൻ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നുവെന്ന യുവതിയുടെ പരാതിയുടെ പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. യുവാവ വീട്ടിൽ അതിക്രമിച്ചു കയറി കോഴിയ് മോഷ്ടിച്ച ശേഷം ‘എനിക്ക് പോളിയെ കിട്ടി, എനിക്ക് പോളിയെ കിട്ടി’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഇയാൾ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു എന്ന് യുവതി പറഞ്ഞു.

യുവതിയുടെ കോഴിയുടെ പേരാണ് പോളി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഒരു കുറ്റിക്കാട്ടിൽ വച്ച് യുവാവിനെ പൊലീസ് കണ്ടെത്തി. യുവാവ് കുറ്റിക്കാട്ടിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അയാളുടെ കയ്യിൽ പോളി എന്ന കോഴിയും ഉണ്ടായിരുന്നു. ‘എന്റെ കോഴിയെ വേദനിപ്പിക്കരുത്’ എന്നും ഇയാൾ പൊലീസുകാരോട് പറഞ്ഞു.

‘കോഴിയെ വേദനിപ്പിക്കില്ല’ എന്ന് യുവാവിനോട് പൊലീസുകാരൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. കോഴിയെ മോഷ്ടിച്ചതിനും ഓർഡർ ഓഫ് പ്രൊട്ടക്ഷൻ ലംഘിച്ചതിനുമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്; 12 കോടി അടിച്ച ഭാഗ്യവാൻ ആര്?

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്;...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

Related Articles

Popular Categories

spot_imgspot_img