- വിഷ്ണുജിത്ത് ഊട്ടിയിലോ? ഫോൺ ഓണായി; ലൊക്കേഷൻ കൂനൂരിൽ
- ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്
- ലൈംഗികാതിക്രമം; വി.കെ. പ്രകാശിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
- രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിൽ 70 കിലോ വരുന്ന സിമന്റ് കട്ട കണ്ടെത്തി
- ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി; കുടിവെള്ള പ്രതിസന്ധിയിൽ റിപ്പോർട്ട് തേടി സർക്കാർ
- സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബർ തട്ടിപ്പ്; ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം
- ഗസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക്
- പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തി, ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡന കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പുറത്താക്കേണ്ടതാണെന്ന് എം വി ഗോവിന്ദന്‍
- വീണ്ടും മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
- പഞ്ചാബിൽ ആം ആദ്മി നേതാവ് കൊല്ലപ്പെട്ട നിലയിൽ