web analytics

താമരശ്ശേരിയിൽ നിന്ന് കാണാതായ പെൺകുട്ടി ബെംഗളൂരുവിൽ; ഒപ്പം യുവാവും

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തിയെന്ന് വിവരം. ഒരു യുവാവിനൊപ്പം പെൺകുട്ടി ബെംഗളൂരുവിൽ ഉണ്ടെന്നാണ് കർണാടക പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതിനു പിന്നാലെ താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. മാർച്ച് 11ന് ആണ് പെൺകുട്ടിയെ കാണാതായത്. രാവിലെ ഒമ്പത് മുതൽ കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി.

മലപ്പുറത്തെ വീട്ടിൽ നിന്ന് പുതുപ്പാടി ഹൈസ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോയതാണ് കുട്ടി. എന്നാൽ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് 14 ാം തീയതി യുവാവിന്റേയും പെൺകുട്ടിയുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഇരുവരും തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. എന്നാൽ എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ ഇവർക്ക് റൂം നൽകിയിരുന്നില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പൊലീസിന് കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി നാളുകളായി കവർച്ച; പിന്നിൽ ഒരേ വ്യക്തി; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി കവർച്ച പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന...

പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ

പാലക്കാട് തേനീച്ച ആക്രമണം; ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ചകൾ...

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം പത്തനംതിട്ട: തിരുവല്ല കുറ്റൂരിലെ തട്ടുകടയിൽ നവജാതശിശുവിനെ...

ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര; മലയാളികൾക്ക് അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണനും ദിൽനയും;

ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെ നിറവിലിരിക്കെ രാജ്യത്തിന് അഭിമാനമായി മാറുകയാണ് നമ്മുടെ...

‘ഉള്ളിൽ വിജിലൻസ്’ എന്ന് അറിയില്ല; കൈക്കൂലി വാങ്ങാൻ കൈ നീട്ടിയ ഇൻസ്‌പെക്ടർ കുടുങ്ങി

‘ഉള്ളിൽ വിജിലൻസ്’ എന്ന് അറിയില്ല; കൈക്കൂലി വാങ്ങാൻ കൈ നീട്ടിയ ഇൻസ്‌പെക്ടർ...

എത്ര ശ്രമിച്ചിട്ടും സോഷ്യൽ മീഡിയ റീലുകൾക്ക് റീച്ച് കിട്ടുന്നില്ലേ…? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ…ഞൊടിയിടയിൽ വൈറലാകും !

ഇങ്ങനെ ചെയ്‌താൽ സോഷ്യൽ മീഡിയ റീലുകൾ വൈറലാകും സോഷ്യൽ മീഡിയ ഇന്ന് വിനോദത്തിനുള്ള...

Related Articles

Popular Categories

spot_imgspot_img