News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീൻ ! കുളിക്കിടെ റിലാക്സാകാൻ ശാന്തമായ ദൃശ്യങ്ങളും; പുത്തൻ ടെക്നോളജിയുമായി ഈ രാജ്യം

മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീൻ ! കുളിക്കിടെ റിലാക്സാകാൻ ശാന്തമായ ദൃശ്യങ്ങളും; പുത്തൻ ടെക്നോളജിയുമായി ഈ രാജ്യം
December 9, 2024

ജപ്പാനിൽ 15 മിനിറ്റിൽ മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീൻ അവതരിപ്പിച്ചു. ‘സയന്‍സ് കമ്പനി’ എന്ന ജാപ്പനീസ് കമ്പനിയാണ് ഈ ഉപകരണം അവതരിപ്പിച്ചത്. ‘മിറായ് നിങ്കേന്‍ സെന്റകുകി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉപകരണം, സ്പായ്ക്ക് സമാനമായ അനുഭവം നൽകുന്നു. A washing machine that washes and dries people

മനുഷ്യനെ വൃത്തിയാക്കാൻ വാട്ടർജെറ്റുകളും മൈക്രോസ്‌കോപിക് എയർ ബബിളുകളും ഉപയോഗിക്കുന്നു. ഉപയോക്താവിന്റെ ശരീരപ്രകൃതിയനുസരിച്ച്, നിർമിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു.

മെഷീനിന്റെ പ്രവർത്തനം ഇങ്ങനെ: ആദ്യം, പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. തുടർന്ന്, ഹൈസ്പീഡ് വാട്ടർ ജെറ്റുകൾ മൈക്രോസ്‌കോപിക് ബബിളുകൾ പുറപ്പെടുവിക്കും. ഇത് ശരീരത്തിൽ തട്ടുമ്പോൾ അഴുക്കുകൾ കഴുകിക്കളയുന്നു.

നിർമിത ബുദ്ധി നിരന്തരം നിരീക്ഷണം നടത്തി വെള്ളത്തിന്റെ ചൂടും മർദവും നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, വൈകാരിക തലവും വിശകലനം ചെയ്യുന്ന ഈ യന്ത്രം, കുളിക്കിടെ റിലാക്സാകാൻ ശാന്തമായ ദൃശ്യങ്ങളും പ്രദർശിപ്പിക്കും. അടുത്ത വർഷം നടക്കുന്ന ഒസാക എക്സ്പോയിലാകും ഈ യന്ത്രം പുറത്തിറക്കുക.

Related Articles
News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • Kerala
  • Top News

ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന്...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • International
  • Top News

യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന...

News4media
  • Kerala
  • News

പൊ​ലീ​സി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ത​ല​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഭണ്ഡാര മോഷണം; കള്ള...

News4media
  • International
  • News

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചു; ജീവൻ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേർക്ക്

News4media
  • International
  • Technology

കാർബൺ-14 ഡയമണ്ട് ബാറ്ററി: ആയിരക്കണക്കിന് വർഷങ്ങളോളം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും; വിപ്ലവകരമായ...

News4media
  • India
  • News
  • Technology

ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി; ഇന്ന് ഉച്ചയ്ക്ക് 6,500-ലധികം ഉപയോക്താക്കൾക്ക് പ്രശ്നങ്ങള്‍ നേരിട...

News4media
  • India
  • News
  • News4 Special
  • Technology

ഒരൊറ്റ ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാം; ‘കാൻസർ സ്‌പോട്ട്’ എന്ന അതിന...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]