web analytics

ദീര്‍ഘദൂരയാത്രക്കാർക്ക് തിരിച്ചടി; 120 ദിവസം മുൻപേ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയില്‍വേ എടുത്തുകളയുന്നു

ദീര്‍ഘദൂരയാത്രക്ക് നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയില്‍വേ എടുത്തുകളയുന്നു. ഇതുവരെ ടിക്കറ്റുകള്‍ 120 ദിവസം മുൻപേ ബുക്ക് ചെയ്യാമായിരുന്നു.

ഇത് മാറ്റി 60 ദിവസം മുൻപു മാത്രമാക്കി. നവംബര്‍ ഒന്ന് മുതല്‍ ഈ തീരുമാനം നിലവില്‍ വരും. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പുതിയ നിയമം ബാധകമാകില്ല. വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

പെട്ടെന്ന് യാത്ര പോകുന്നവരെ കണക്കിലെടുത്താണ് തീരുമാനം എന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകലാണു ലക്ഷ്യമെന്നും റെയില്‍വേ പറയുന്നു. മുന്‍കൂട്ടിയുള്ള ബള്‍ക്ക് ബുക്കിങ് തടയുകയാണ് ലക്ഷ്യമെന്നാണ് സൂചന.

പകല്‍ സമയത്തോടുന്ന ഗോംതി എക്സ്പ്രസ്, താജ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ പഴയ രീതിയില്‍ തന്നെ ബുക്ക് ചെയ്യാം. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഇനി മുതല്‍ പ്രയോജനപ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.

Railways withdraws facility of booking 120 days in advance.

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ ‘സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ചതി’ എന്ന് ശ്രീനദേവി കുഞ്ഞമ്മ

റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ ‘സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ചതി’ എന്ന്...

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

10 വർഷം ഒളിവിൽ; കുഞ്ഞാമിനയെ കൊന്ന് സ്വർണം കവർന്ന കേസ്, പ്രതികൾ പിടിയിൽ

10 വർഷം ഒളിവിൽ; കുഞ്ഞാമിനയെ കൊന്ന് സ്വർണം കവർന്ന കേസ്, പ്രതികൾ...

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ‘എമർജൻസി സിലിണ്ടർ’ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ 'എമർജൻസി സിലിണ്ടർ' തട്ടിപ്പ്; എൽപിജി...

Related Articles

Popular Categories

spot_imgspot_img