web analytics

കനലൊരു തരിമതി; ജ​മ്മു​ കശ്മീരിൽ ത​രി​ഗാ​മി വിജയത്തിലേക്ക്; അണയാതെ സിപിഎം

ജ​മ്മു​ കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ അണയാതെ സിപിഎം. ഇ​ന്ത്യാ സ​ഖ്യ​ത്തി​ൻറെ ഭാ​ഗ​മാ​യി ഒരേ ഒരു സീറ്റിൽ കു​ൽ​ഗാ​മി​ൽ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി രണ്ടായിരത്തോളം വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്.

കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കു​ൽ​ഗാ​മി​ൽ നിന്നും തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ചി​ട്ടു​ള്ള​ത് ത​രി​ഗാ​മി​യാ​ണ്. അ​ഞ്ചാം ജ​യം തേ​ടി​യാ​ണ് ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യ​ത്. 73കാ​ര​നാ​യ ത​രി​ഗാ​മി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. ജ​മ്മു കശ്മീ​രി​ൻറെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ളി​ഞ്ഞ 2019ൽ ​മാ​സ​ങ്ങ​ളോ​ളം ത​രി​ഗാ​മി​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.

അതേസമയം വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കുമ്പോൾ ഇ​ന്ത്യാ സ​ഖ്യം ഭ​ര​ണ​ത്തി​ലേ​ക്ക് നീങ്ങുകയാണ്. വോ​ട്ടെ​ണ്ണ​ൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇ​ന്ത്യാ സ​ഖ്യം 52 സീ​റ്റി​ൽ മു​ന്നി​ലാ​ണ്. പിഡിപി നാല് സീറ്റിലും മറ്റുള്ളവർ 8 സീറ്റിലും ലീഡ് ചെയ്യുകയാണ്. ബി​ജെ​പി 25 സീ​റ്റി​ലും പി​ഡി​പി അ​ഞ്ചു സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ ഒ​മ്പ​തു സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

കോഴിക്കോട് കല്ലുത്താൻകടവിൽ ലോറി ബൈക്കിലിടിച്ച് അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

Related Articles

Popular Categories

spot_imgspot_img