ഇന്ന് ന്യൂസിലൻഡ്- ഓസ്‌ട്രേലിയ പോരാട്ടം; ദൈവമെ, കങ്കാരുക്കൾ തോറ്റ് തുന്നംപാടണെ… പ്രാർഥനയോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ; കാരണം ഇതാണ്

ഷാർജ: കയ്യെത്തും ദൂരത്ത് പലപ്പോഴും നഷ്ടമായ ലോകകിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹർമൻപ്രീത് കൗറും സംഘവും ഇത്തവണ ദുബായിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ ടീമിനെ കാത്തിരുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 58 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങേണ്ടി വന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവാരത്തിനൊത്തുയരാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്കും തിരിച്ചടിയായി. നെറ്റ് റൺറേറ്റ് -2 ലേക്കും വീണിരുന്നു.Here are India’s semi chances ന്യൂസിലൻഡിനോടേറ്റ പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ … Continue reading ഇന്ന് ന്യൂസിലൻഡ്- ഓസ്‌ട്രേലിയ പോരാട്ടം; ദൈവമെ, കങ്കാരുക്കൾ തോറ്റ് തുന്നംപാടണെ… പ്രാർഥനയോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ; കാരണം ഇതാണ്