web analytics

മലയോര പ്രദേശങ്ങളിൽ മഴ അതിശക്തം; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം; വിലക്ക് രാത്രി 7 മുതൽ രാവിലെ 6 വരെ

മലയോര പ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മണി മുതൽ രാവിലെ ആറുമണി വരെയാണ് യാത്ര നിരോധനം. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത എന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരോധനവും ഏർപ്പെടുത്തിയത്. ഇടുക്കിയിലും കോട്ടയത്തും വ്യാപകമായ മഴയിൽ കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ കോട്ടയം ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ ഏഴു വീടുകൾ തകർന്നു. മണ്ണിടിച്ചിലിൽ നിരവധി മൃഗങ്ങൾ മണ്ണിനുള്ളിൽപ്പെട്ട് ചത്തു. ഈ ജില്ലകളിൽ ശക്തമായ മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.

Read also: വെള്ളത്തിലൂടെ 10 കിലോമീറ്ററോളം ഒഴുകിപ്പോയിട്ടും വിധി ശ്യാമളയമ്മയ്ക്ക് കാത്തുവെച്ചിരുന്നത് പുനർജീവൻ ! ദൈവത്തെപ്പോലെ രക്ഷകരായി ആ രണ്ടുപേർ

ജ്വല്ലറിയിലെ സോഫയിൽ ഒളിപ്പിച്ചത് 26 കോടി; വീട്ടിൽ നിന്നും പിടിച്ചെടുത്തത് 96 കോടിയുടെ സ്വത്തുക്കൾ; പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താനായി ഉപയോഗിച്ചത് ആറ് നോട്ടെണ്ണല്‍ മെഷീനുകള്‍: വമ്പൻ റെയ്‌ഡ്

കേരളത്തിലുണ്ടായ മേഘവിസ്ഫോടനത്തിനു പിന്നിൽ കുമുലോ നിംബസ്; എങ്ങിനെയാണത് നാശം വിതയ്ക്കുന്നത് ? മേഘവിസ്ഫോടനത്തെപ്പറ്റി അറിയാം:

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

Related Articles

Popular Categories

spot_imgspot_img