web analytics

പതിവായി വൈദ്യുതി മുടക്കം; പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമറിന്റെ ദീര്‍ഘായുസ്സിനായി പൂജ നടത്തി നാട്ടുകാർ….!

നേരത്തേയുണ്ടായിരുന്ന ട്രാന്‍സ്‌ഫോമര്‍ തകരാറിൽ ആയതിനെ തുടർന്ന് പുതുതായി സ്ഥാപിച്ച വൈദ്യുത ട്രാന്‍സ്‌ഫോമറിന്റെ ദീര്‍ഘായുസ്സിനായി പൂജ നടത്തി നാട്ടുകാര്‍. മധ്യപ്രദേശിലെ ബിന്ധ് ജില്ലയിലെ ഗാന്ധിനഗര്‍ മേഖലയിലാണ് നാട്ടുകാര്‍ ട്രാന്‍സ്‌ഫോമറിനായി പൂജ നടത്തിയത്.

പ്രദേശത്ത് നേരത്തേയുണ്ടായിരുന്ന ട്രാന്‍സ്‌ഫോമര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തകരാറിലായത്. ഇതോടെ പ്രദേശത്ത് വൈദ്യുതിപ്രതിസന്ധി രൂക്ഷമായി. വൈദ്യുതമുടക്കവും പതിവായി. ചൂടും കൂടിയതോടെ നാട്ടുകാര്‍ ശരിക്കും വലഞ്ഞു.

നാട്ടുകാര്‍ തന്നെ എംഎല്‍എയായ നരേന്ദ്രസിങ് കുഷ്വാഹയെ പരാതി അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എയുടെ ഇടപെടലിലാണ് കഴിഞ്ഞദിവസം വൈദ്യുതവകുപ്പ് പ്രദേശത്ത് പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്.

പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്ന ചടങ്ങ് വന്‍ ആഘോഷത്തോടെയാണ് നാട്ടുകാര്‍ കൊണ്ടാടിയത്. ട്രാന്‍സ്‌ഫോമറിന്റെ ദീര്‍ഘായുസ്സിനായി പൂജ നടത്തിയതിനൊപ്പം മധുരവിതരണവും നടത്തിയാണ് ആളുകൾ പുതിയ ട്രാൻസ്ഫോർമറിനെ വരവേറ്റത്.

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ കിടപ്പുമുറിയിൽ ശംഖുവരയൻ

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ...

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വയോധികന്റെ പ്രതിഷേധം

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി...

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു പത്തനംതിട്ട: കടുത്ത ചൂടിനിടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനിക്ക്...

പവർകട്ട് ഇല്ല, പക്ഷേ കറന്റ് പോകും! കേരളത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം

പവർകട്ട് ഇല്ല, പക്ഷേ കറന്റ് പോകും! കേരളത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം തിരുവനന്തപുരം: ഉയർന്ന...

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ ഹർത്താൽ

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ...

Related Articles

Popular Categories

spot_imgspot_img