web analytics

അറിയാമോ..? ഈ അഞ്ചുതരം ഭക്ഷണങ്ങൾ ഒരു കാരണവശാലും രണ്ടാമതും ചൂടാക്കി കഴിക്കരുത്…!

ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു ഞായറാഴ്ച ചിക്കനോ ബീഫോ പാകം ചെയ്‌താല്‍ പിന്നെ അടുത്ത ഞായറാഴ്ച വരെ ചൂടാക്കി ഉപയോഗിക്കുക എന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന അമിതമായ പ്രോട്ടീന്‍ വീണ്ടും വീണ്ടും ചൂടാക്കുമ്ബോള്‍ വിഷാംശമായി മാറും. ഇവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചാല്‍ രോഗങ്ങളുടെ പിടി വീഴുമെന്നതില്‍ സംശയമില്ല.

  • Ensure Diabetes Care : The World’s No.1, It is Clinically proven to help manage blood sugar levels in 4 weeks.
  • Clinically Tested in Indian Patients: It has been tested in India patients. Validated by over 30 global clinical trials
  • Effective Blood Sugar Management : The Low Glycemic formula, helps manage blood sugar in 4 weeks
₹1,990

മുട്ട വീണ്ടും ചൂടാക്കുമ്ബോള്‍ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അംശം ദോഷകരമായ വസ്തുവായി മാറും. അതിനാല്‍ മുട്ട ഒരുകാരണവശാലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്‌മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും.

ഉയര്‍ന്ന അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിരിക്കുന്ന ചീര വീണ്ടും ചൂടാക്കിയാല്‍ നൈട്രൈറ്റ് നൈട്രൈറ്റായി മാറുകയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്ബോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കുടലില്‍ ഇറിവേഴ്‌സിബിള്‍ ആയ മാറ്റങ്ങൾ വരുത്തുന്നു. ഇത് ശരീരം കേടാക്കാന്‍ ഇടയാക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img