web analytics

ഇനി വാട്സാപ്പിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോകളും സുരക്ഷിതം, എവിടെയും സേവ് ആകില്ല ! പുതിയ കിടിലൻ പ്രൈവസി അപ്ഡേറ്റ് എത്തി

ഫോട്ടോകളും വീഡിയോകളും വാട്സാപ്പിലൂടെ ഷെയർ ചെയ്യുമ്പോൾ പ്രൈവസി ഒരു പ്രശ്നമാകുന്നുണ്ടോ? പേടിക്കേണ്ട, ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇനിമുതൽ നിങ്ങൾ അയച്ച ഫോട്ടോകളും വീഡിയോകളും സ്വീകർത്താവിന്‍റെ ഫോണിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നത് ഈ ഫീച്ചർ തടയും.

ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വീകർത്താവിന് കാണാൻ കഴിയുന്ന ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാൻ കഴിയും. പക്ഷേ, അവ അവരുടെ ഫോണിന്റെ ഗാലറിയിലോ ഫയൽ മാനേജരിലോ സംരക്ഷിക്കാൻ കഴിയില്ല.

  • ✅Seamless Bluetooth Calling with Speaker & Mic: The built-in speaker and mic offer a clear audio experience, making this…
  • ✅1.85″ HD Display with 500 Nits Brightness: Enjoy a vibrant viewing experience on the 1.85″ HD screen with 500 nits of b…
  • ✅Comprehensive Health Monitoring: The Boult Drift+ smartwatch offers complete health insights, featuring 24/7 heart rate…
₹1,099

അയക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും സ്വീകർത്താവ് സേവ് ചെയ്യുന്നത് തടയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഈ പുതിയ പ്രൈവസി ഫീച്ചർ ഏറെ ഉപകാരപ്രദമാവും എന്നാണ് കരുതുന്നത്.

ഫോട്ടോയോ വീഡിയോയോ അയയ്ക്കുന്നതിന് മുമ്പ് അത് യാന്ത്രികമായി സംരക്ഷിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാൻ കഴിയും. ഡിസപ്പിയറിങ് മെസേജസ് സവിശേഷതയ്ക്ക് സമാനമായി ഓട്ടോ-സേവിനായി ഓൺ/ഓഫ് ടോഗിൾ രൂപത്തിൽ ഈ ക്രമീകരണം ലഭ്യമാകും. ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img