web analytics

ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ

ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ

ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ രംഗത്ത്.

നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നതാണ് ഫെഡറേഷന്റെ നിലപാട്.

ഫെഡറേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ്, ശബരിമലയിൽ മതസ്വാതന്ത്ര്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് കോടതിയിൽ വാദിച്ചു.

ആചാരങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈശ്വരവിശ്വാസമില്ലാത്ത വ്യക്തികൾ ദേവസ്വം മന്ത്രിസ്ഥാനത്ത് എത്തുമ്പോൾ ആചാരങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന ആശങ്കയും ഫെഡറേഷൻ ഉന്നയിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു.

ആനവണ്ടിയിൽ ഇനി വെള്ളം കച്ചവടവും! ഡ്രൈവർക്കും കണ്ടക്ടർക്കും ‘കമ്മീഷൻ’

സുപ്രീംകോടതിയുടെ താക്കീത്

ശബരിമല യുവതി പ്രവേശനക്കേസിലെ വാദത്തിനിടെ സുപ്രീം കോടതി ബിജെപി നേതാവായ അശ്വിനി കുമാർ ഉപാധ്യായ്ക്ക് താക്കീത് നൽകി.

കേസ് പരിഗണനയ്ക്കായി കോടതി നിശ്ചയിച്ച ഏഴ് ചോദ്യങ്ങളുടെ പരിധിക്കുള്ളിൽ മാത്രം വാദം മുന്നോട്ടുവെക്കണമെന്ന് കോടതി നിർദേശിച്ചു.

വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്നും കോടതി വ്യക്തമാക്കി.

English Summary:

The Kerala Brahmana Federation has opposed the state government’s actions in the Sabarimala women entry case, arguing that governments do not have the authority to alter long-standing religious practices and traditions. The organisation stressed that the right to religious freedom must be protected and that customs followed at the temple should not be interfered with by the state. During the ongoing proceedings, it also raised concerns about administrative decisions affecting rituals, while the debate over the balance between faith and law continues in the Supreme Court.

spot_imgspot_img
spot_imgspot_img

Latest news

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

Other news

എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്

എന്താണ് 'എക്സ്-റേ ഫ്ലൂറസെൻസ്'? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ അതൃപ്തിയെന്ന് സൂചന

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ...

Related Articles

Popular Categories

spot_imgspot_img