ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു പത്തനംതിട്ട: കടുത്ത ചൂടിനിടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു. കല്ലറക്കടവ് സ്വദേശിനിയായ അമല പ്രേം (19) എന്ന ഡിഗ്രി വിദ്യാർത്ഥിനിക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ 11ഓടെ പത്തനംതിട്ട എസ്.ബി.ഐ ശാഖയിൽ എത്തിയപ്പോഴാണ് ഇടത് കൈത്തണ്ടയിൽ പുകച്ചിൽ അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച അമലയ്ക്ക് പ്രാഥമിക ചികിത്സ നൽകി. English Summary A 19-year-old college student suffered sunburn while traveling on a two-wheeler … Continue reading ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed