web analytics

ജീവനക്കാരെ ചൊല്ലി തർക്കം; ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കു​ഴ​ഞ്ഞുവീ​ണു

വ​ട​ക​ര: അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓഫീസിലാണ് സംഭവം നടന്നത്. ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തെ ചൊ​ല്ലി എ​ൽ.​ഡി.​എ​ഫ്, എ​സ്.​ഡി.​പി.​ഐ, യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ തർക്കത്തിലാവുകയായിരുന്നു. ഇതിനെ തുടർന്ന് കു​ഴ​ഞ്ഞു​വീ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ ചിരിക്കുകയാണ്.

അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നീ​യ​ർ ഓ​ഫി​സി​ലെ ഓ​വ​ർ​സി​യ​റും, പ്ലാ​ൻ ക്ല​ർ​ക്കും ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ൽ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം തർക്കം നടന്നിരുന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ജീ​വ​ന​ക്കാ​ര​നെ ത​സ്തി​ക​യി​ൽ​നി​ന്നും മാ​റ്റാ​ൻ യോ​ഗ​ത്തി​ൽ തീരുമാനമാവുകയും ചെയ്തിരുന്നു. പക്ഷെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​ഭ​വം ഒത്തുതീർപ്പാക്കാൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​സി​ഡ​ന്റി​നെ ക​ണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.

പി​ന്നാ​ലെ എ​ൽ.​ഡി​എ​ഫ്, എ​സ്.​ഡി.​പി.​ഐ അംഗങ്ങളും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളും ​തമ്മിൽ വാക്കുതർക്കം ന​ട​ന്നു. ഇ​തി​നി​ടെ പ്ര​സി​ഡ​ന്റ് കു​ഴ​ഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മാ​ഹി ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്കും, ര​ക്ത സമ്മർദ്ദം ഉയർന്നതിനെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കും മാറ്റി. പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി​ക​ൾ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ​ട​തു മു​ന്ന​ണി​യും എ​സ്.​ഡി.​പി.​ഐ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ ഓ​ഫി​സി​ന​ക​ത്ത് തടഞ്ഞു വെച്ചതെന്ന് യു.​ഡി.​എ​ഫ്- ആ​ർ.​എം.​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

Related Articles

Popular Categories

spot_imgspot_img