ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട് ആവശ്യപ്പെട്ടത് 2000 കോടി, 944.8 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ദുരന്തം നേരിട്ട തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.(Cyclone Fengal; central government approves release of Rs 944.80 crore for Tamil Nadu)

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ തുക അനുവദിക്കുകയായിരുന്നു. ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് തമിഴ്‌നാട്ടിൽ എത്തിയിരുന്നു. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന് ശേഷം കൂടുതൽ തുക നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം തമിഴ്നാട് തീരത്ത് വീണ്ടും കാലാവസ്ഥാ വകുപ്പ് ന്യൂനമർദ്ദ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

അൽപ്പം നേരത്തേയെത്തൂ…കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി എയർപോർട്ട്...

23.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ആതിര കൊലകേസ്: പ്രതി ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് ചേന്ദമംഗലം കൂട്ടക്കൊല:...

വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ല, 600 കോടിരൂപയുടെ നിക്ഷേപമാണ് വരുന്നത്; മദ്യ നയത്തിൽ…

മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ...

യു.എസ്സിലെ ആശുപത്രിയിൽ ഇന്ത്യക്കാരായ ഗർഭിണികളുടെ നീണ്ട ക്യൂ ആണ്… പിന്നിൽ ട്രംപിന്റെ ഒരു തീരുമാനം !

ഗര്‍ഭിണികളായ ഭാര്യമാരുള്ള ഇന്ത്യന്‍ പൗരന്‍മാർ ഇപ്പോൾ അമേരിക്കയിൽ നെട്ടോട്ടത്തിലാണ്. ഇവരിൽ ഭൂരിഭാഗം...

ഭർത്താവുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി

തൃശൂർ: തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി. കിള്ളിമംഗലം സ്വദേശി...

അനിയത്തിയുടെ വിവാഹത്തിനായി യുകെയിലേക്ക് തിരിച്ചെത്തിയത് ദിവസങ്ങൾക്ക് മുമ്പ്; അരുൺ വിൻസെൻ്റിൻ്റെ മരണവാർത്ത വിശ്വസിക്കാനാവാതെ ലണ്ടൻ മലയാളികൾ

ലണ്ടൻ/തൃശൂർ∙ യുകെയിലെ സ്വിണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന യുവാവ്അന്തരിച്ചു. തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം...
spot_img

Related Articles

Popular Categories

spot_imgspot_img