web analytics

സ്തനാർബുദവും ജീവിതരീതിയും തമ്മിൽ എന്താണ് ബന്ധം…? സ്ത്രീകൾ ഇത് അറിഞ്ഞിരിക്കണം…!

സ്തനാർബുദം ഒഴിവാക്കാനായി സ്ത്രീകൾ മദ്യവും പുകവലിയും പൂർണമായി ഒഴിവാക്കണമെന്ന് ഹർവാർഡ് സർവകലാശാലയിലേയും ബലേറിക് ദ്വീപുകളിലേയും ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷക സംഘങ്ങളുടെ കണ്ടെത്തൽ.

ആരോഗ്യകരമായ ഭാരം നിലനിർത്തുക, പഴങ്ങൾ പച്ചക്കറികൾ നാരുകൾ തുടങ്ങിയ വസ്തുക്കൾ അടങ്ങിയ ഭക്ഷണം കഴിക്കുക, പഞ്ചസാര റെഡ് മീറ്റ് എന്നിവയോട് അകലം പാലിക്കുക തുടങ്ങിയവയാണ് ഗവേഷക സംഘത്തിന്റെ മറ്റു നിർദേശങ്ങൾ.

2022 ൽ ആഗോള തലത്തിൽ 6.70 ലക്ഷം സ്ത്രീകൾക്കാണ് സ്തനാർബുദം പിടിപെട്ടത്. ജീവിതശളൈലികളിൽ മാറ്റം വരുത്തുന്നതിലൂടെ സ്തനാർബുദം ഒരു പരിധിവരെ കുറയ്ക്കാമെന്ന് പഠനങ്ങൾ പറയുന്നു.

ആഗോള തലത്തിൽ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അർബുദം സ്തനാർബുദമാണെന്ന് ബലേറിക് ദ്വീപുകളിലെ ആരോഗ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകനായ ഡോ. ഡോറ റൊമാഗുവേര പറയുന്നു.

ജീവിതശൈലിയിലും ഭക്ഷണ ക്രമത്തിലും ഉണ്ടാക്കുന്ന ചിട്ടയിലൂടെ ഒരു പരിധിവരെ അർബുദ സാധ്യത തടയാമെന്നാണ് നിർദേശം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img