web analytics

സ്വത്ത് വിഭജനത്തെ ചൊല്ലി തർക്കം! പിതാവിന്റെ പരാതിയിൽ നടൻ അറസ്റ്റിൽ

ഹൈദരാബാദ്: കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ. തിരുപ്പതി പൊലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ തിരുപ്പതിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അച്ഛൻ മോഹൻ ബാബു നൽകിയ പരാതിയിലാണ് അറസ്റ്റ്. മാസങ്ങളായി ഇരുവരും തമ്മിൽ സ്വത്തിന്റെ വിഭജനത്തെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന തെലുങ്ക് സിനിമാ താരമാണ് പിതാവ് മോഹൻ ബാബു. നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. മലയാളത്തിൽ വൻ ഹിറ്റായ മോഹൻലാൽ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നീ സിനിമകളുടെ തെലുങ്ക് റീമേക്കിൽ മോഹൻ ബാബുവായിരുന്നു നായക വേഷത്തിൽ എത്തിയത്.

മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും അടുത്തിടെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബത്തിനുള്ളിലെ പുകച്ചിലുകൾ പുറത്തറിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

പാട്‌ന റെയിൽവേ സ്റ്റേഷനിൽ വംശീയ അധിക്ഷേപം; അരുണാചൽ കലാകാരികൾക്ക് നേരെ ആക്രമണം

പാട്‌ന റെയിൽവേ സ്റ്റേഷനിൽ വംശീയ അധിക്ഷേപം; അരുണാചൽ കലാകാരികൾക്ക് നേരെ ആക്രമണം പാട്‌ന: Patna...

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം...

കേരളത്തിൽ വെയിൽ കടുക്കുന്നു; ആറിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വേനൽചൂടിന് പിന്നാലെ കേരളത്തെ ഭീതിയിലാഴ്ത്തി അൾട്രാവയലറ്റ് (UV) വികിരണവും കുതിച്ചുയരുന്നു. ...

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി കണ്ണൂർ: വീട്ടുവോട്ടിനായി ഉപയോഗിക്കുന്ന ബാലറ്റ്...

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ യാത്ര...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img