web analytics

വനത്തിൽ തീയിട്ടു; അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു; യുവാക്കൾക്കെതിരെ കേസെടുത്തു

കു​ള​ത്തൂ​പ്പു​ഴ: വ​ന​ത്തി​നു​ള്ളി​ൽ അ​ശ്ര​ദ്ധ​മാ​യി തീ ​ക​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​​ അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് ചോ​ഴി​യ​ക്കോ​ട് മി​ൽ​പ്പാ​ലം ഭാ​ഗ​ത്ത്​ ആ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​ട​വ​ന​ത്തി​ലാണ് തീ​പ​ട​ർ​ന്ന​ത്. രാ​വി​ലെ പു​റ​മെ നി​ന്നെ​ത്തി​യ ഏ​താ​നും യു​വാ​ക്ക​ൾ പു​ഴ​യി​ൽ കു​ളി​ക്കു​ക​യും സ​മീ​പ​ത്തി​രു​ന്ന് ഭ​ക്ഷ​ണം പാ​ച​കം​ ചെ​യ്തു​ ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ഘോ​ഷ​ങ്ങ​ൾക്കു​ശേ​ഷം ശ​രി​യാ​യ രീ​തി​യി​ൽ തീ ​കെ​ടു​ത്താ​തെ ഇ​വ​ർ മ​ട​ങ്ങു​ക​യാ​യിരുന്നെന്നാണ് സൂചന. പി​ന്നാ​ലെ സ​മീ​പ​ത്തെ അ​ടി​ക്കാ​ടു​ക​ൾക്ക് തീ​പി​ടി​ക്കു​ക​യും പു​ഴ​യോ​ര​ത്ത് വീ​ണു​കി​ട​ന്നി​രു​ന്ന വ​ൻമ​ര​മ​ട​ക്കം കത്തി നശിക്കുകയായിരുന്നു.

ഏ​റെ നേ​ര​ത്തി​നു​ശേ​ഷം വ​ന​ത്തി​ൽ തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് ഓ​ഫി​സ​ർ അ​രു​ൺ രാ​ജേ​ന്ദ്ര​ൻറെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും വ​നം വാ​ച്ച​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർന്ന് തീ അണച്ചു.

ഏ​താ​നും ദിവസങ്ങൾക്ക് മു​മ്പും സ​മാ​ന​സം​ഭ​വ​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി. സം​ഭ​വ​ത്തെ തു​ട​ർന്ന് യു​വാ​ക്ക​ൾക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി വ​നം​വ​കു​പ്പ് അധികൃതർ അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

​’മനഃപൂർവ്വം കത്തിച്ചതുപോലെ!’ കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

​'മനഃപൂർവ്വം കത്തിച്ചതുപോലെ!' കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ പാഠം; കൊല്ലത്തെ ദാരുണ സംഭവം ഇങ്ങനെ

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

Related Articles

Popular Categories

spot_imgspot_img