web analytics

കു​ട്ടി​യാ​ന​യോ​ടൊ​പ്പ​മാ​ണ് ആ​ന പു​ഴ​യി​ലെ​ത്തി​യ​ത്; ത​ണ്ണി​ത്തോ​ട് അ​വ​ശ​നി​ല​യി​ൽ ക​ണ്ട കാ​ട്ടാ​ന ച​രി​ഞ്ഞു

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് ഇന്നലെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട കാ​ട്ടാ​ന ച​രി​ഞ്ഞു. കൊ​ക്കാ​ത്തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ന​ത്തി​നു​ള്ളി​ലാ​ണ് കാ​ട്ടാ​നയെ ച​രി​ഞ്ഞ നിലയിൽ കണ്ടെത്തിയത്.

35 വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്ന് വ​നം​വ​കു​പ്പ് പറഞ്ഞു. ഇന്നലെ ആ​ന ത​ണ്ണി​ത്തോ​ടി​ൽ പു​ഴ​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ൾ ഇ​ല്ലാ​യി​രു​ന്നു.

കു​ട്ടി​യാ​ന​യോ​ടൊ​പ്പ​മാ​ണ് ആ​ന പു​ഴ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ആ​ന​യെ കാ​ടു​ക​യ​റ്റി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img