ബെംഗളൂരുവില്‍ ഇരുപത്തെട്ടുകാരിയായ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. യുവതിയെ കൊലപ്പെടുത്തിയശേഷം കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. ബംഗ്ലദേശ് സ്വദേശിയായ ഇരുപത്തിയെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.