web analytics

ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന രാ​ധ മി​ന്നു മ​ണിയുടെ അ​മ്മാ​വ​ൻറെ ഭാ​ര്യ​

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ലെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന രാ​ധ ത​ൻറെ അ​മ്മാ​വ​ൻറെ ഭാ​ര്യ​യെ​ന്ന് ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ലെ മ​ല​യാ​ളി താ​രം മി​ന്നു മ​ണി. ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​യാ​ണി​തെ​ന്ന് മി​ന്നു മ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​ക്ര​മ​കാ​രി​യാ​യ ക​ടു​വ​യെ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ടി​കൂ​ടി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും മി​ന്നു മ​ണി പ്ര​തി​ക​രി​ച്ചു.

പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.

വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ർ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img