web analytics

കൊന്തയിൽ മുത്തിയതോടെ യുവതി ബോധരഹിതയായി: ഉണർന്നപ്പോൾ കണ്ടത് വമ്പൻ മോഷണം: പാലാ പൂഞ്ഞാറിൽ വൈദികൻ ചമഞ്ഞ് മോഷണം

പാലാ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുക്കുഴിയിൽ വൈദികൻ ചമഞ്ഞെത്തിയ യുവാവ് സ്ത്രീയുടെ സ്വർണവും പണവും കവർന്നതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.മുക്കുഴി തൊട്ടിപ്പാറ ചിറ്റാനപ്പാറയിൽ വൽസമ്മയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. വിധവയായ വത്സമ്മ ഒറ്റയ്ക്ക് താമസിക്കുകയാണ്. theft in pala poonjar pretending as priest

വീട്ടിൽ ആളെത്തിയത് അയൽവാസികൾ കണ്ടെങ്കിലും പരിചയക്കാരനായിരിക്കുമെന്നാണ് കരുതിയത്. തുടർന്ന് വൽസമ്മ പോലീസിൽ പരാതി നല്‌കുകയായിരുന്നു. വൽസമ്മയെ ബോധരഹിതയാക്കിയാണ് മോഷണം നടത്തിയത്.

സംഭവം ഇങ്ങനെ:

പൂഞ്ഞാറിലെ വീട്ടിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വത്സമ്മയുടെ അടുത്ത് ബൈക്കിലെത്തിയ ആൾ വൈദികനാണെന്നും പള്ളിയിൽ നിന്നും 3 ലക്ഷം രൂപ ലോൺ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ ഹെൽമറ്റ് ഊരിയതെ ഇല്ല.

ഇതിന്റെ പ്രോസസിംഗിന്റെ ഭാഗമായി വിവിധ രേഖകൾ വേണമെന്നു പറഞ്ഞ് ഇയാൾ വീട്ടിലേയ്ക്ക് എത്തി. ഇതിനിടെ പ്രാർത്ഥിയ്ക്കുകയും കൊന്ത നല്‌കുകയും ചെയ്‌തു. കൊന്തയിൽ മുത്തുന്നതിനിടെ ബോധരഹിതയാവുകയായിരുന്നു.ബോധം തെളിഞ്ഞപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാലയും 1000 രൂപയോളവും നഷ്ടമായതായി വ്യക്തമായത്.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ ഇന്ന് എന്ത് സംഭവിക്കും?

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച് പ്രസ് ഗ്യാലറിയിൽ റിപ്പോർട്ടറായി…

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച്...

Related Articles

Popular Categories

spot_imgspot_img