web analytics

ഇറച്ചി ഹലാലാണോ?കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് മാത്രം പോര; കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധം

കൊ​ച്ചി​: ചിലയിനം മാംസങ്ങൾ കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് മാത്രം പോര,പകരം കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവിറങ്ങി.​ ​Halal certificate of private agencies is no longer enough to export meat, instead the central government issued an order making the certificate mandatory

ഇ​സ്ലാം​ ​മ​ത​നി​ബ​ന്ധ​ന​ക​ൾ​ ​പാ​ലി​ക്കു​ന്നു​ണ്ടെ​ന്നതി​ന്റെ ലേബലാണ്​ ​’​ഹ​ലാ​ൽ​”​ ​ലേ​ബ​ൽ​ ​. വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​മാ​യ​ ​ക്വാ​ളി​റ്റി​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​യാ​ണ് ​(​ക്യു.​സി.​ഐ​)​ സർട്ടിഫിക്കറ്റ് ​ന​ൽ​കു​ന്ന​ത്.​ഈ​ ​മാ​സം​ 16​ ​മു​ത​ൽ​ ഈ നിബന്ധന ​ബാ​ധ​കമാകും.

നി​ല​വി​ൽ​ ​ഹ​ലാ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ളാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​ചെ​ന്നൈ​ ​ആ​സ്ഥാ​ന​മാ​യ​ ​ഹ​ലാ​ൽ​ ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ്,​ ​ഡ​ൽ​ഹി​യി​ലെ​ ​ജ​മീ​യ​ത്ത് ​ഉ​ല​മ​ ​ഹ​ലാ​ൽ​ ​ട്ര​സ്റ്റ് ​എ​ന്നി​വ​യാ​ണ് ​മു​ൻ​നി​ര​ക്കാ​ർ.
യു.​എ.​ഇ,​ ​കു​വൈ​റ്റ്,​ ​ഒ​മാ​ൻ,​ ​ഖ​ത്ത​ർ,​ ​ബ​ഹ്‌​റൈ​ൻ,​ ​സൗ​ദി​ ​അ​റേ​ബ്യ​ ​അ​ട​ക്കം​ 15​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ക​യ​റ്റു​മ​തി​ക്ക് ​ഇ​ത് ​ആ​വ​ശ്യ​മാ​ണ്.
പോ​ത്ത്,​ ​കാ​ള,​ ​ആ​ട്,​ ​ചെ​മ്മ​രി​യാ​ട് ​എ​ന്നി​വ​യു​ടെ​ ​മാം​സ​വും​ ​സം​സ്ക​രി​ച്ച​ ​മാം​സ​വും​ ​ഹ​ലാ​ൽ​ ​മു​ദ്ര​യോ​ടെ​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യാ​ൻ​ ​പു​തി​യ​ ​നി​ബ​ന്ധ​ന​ ​പാ​ലി​ക്ക​ണം.​ ​ഏ​ജ​ൻ​സി​ക​ൾ​ ​മു​ഖേ​ന​യു​ള്ള​ ​അ​പേ​ക്ഷ​ക​ളും​ ​ക്യു.​സി.​ഐ​യി​ൽ​ ​എ​ത്തും.

ബം​ഗ്ലാ​ദേ​ശ്,​ ​ഇ​ൻ​ഡോ​നേ​ഷ്യ,​ ​ഇ​റാ​ൻ,​ ​ഇ​റാ​ഖ്,​ ​മ​ലേ​ഷ്യ,​ ​ജോ​ർ​ദാ​ൻ,​ ​ഫി​ലി​പ്പീ​ൻ​സ്,​ ​സിം​ഗ​പ്പൂ​ർ,​ ​തു​ർ​ക്കി​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ ​ഹ​ലാ​ൽ​ ​ഇ​റ​ച്ചി​ ​ക​യ​റ്റു​മ​തി ​ചെയ്യുന്നു​ണ്ട്.​ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ഇ​റ​ക്കു​മ​തി​ക്ക് ​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​അ​വ​ശ്യ​മി​ല്ല.​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​ഏ​കോ​പി​പ്പി​ച്ച് കയറ്റുമതി നടപടികൾ​ ​സു​ഗ​മ​മാ​ക്കാ​നു​മാ​ണ് ​പു​തി​യ​ ​തീ​രു​മാ​നം.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”

"ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! — ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

Related Articles

Popular Categories

spot_imgspot_img