web analytics

കുറച്ച് മനസമാധാനം വേണോ? പുതിയൊരു ഐറ്റം വന്നിട്ടുണ്ട്, കണ്ണടച്ച് ഇരിക്കണം, ഒരു പാമ്പിനെ എടുത്ത് മുതുകത്ത് വെയ്ക്കും… എല്ലാം ശരിയാകും

നിങ്ങളുടെ മുതുകുലൂടെ ഒരു പാമ്പ് മൃദുവായി ഇഴയുമ്പോൾ നിങ്ങൾക്ക് ഉള്ളിൽ സമാധാനമുണ്ടാകുന്നത് ഒന്നു സങ്കൽപ്പിച്ച് നോക്കു.Snake Yoga is currently being discussed on social media

തങ്ങളുടെ ആരോഗ്യ ദിനചര്യയിൽ വന്യമായ ചില കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നവർക്ക് തീർത്തും അസാധാരണമായ പാമ്പ് യോഗ ഇപ്പോൾ ഒരു യാഥാർത്ഥ്യമാവുകയാണ് എന്നതാണ് വാസ്തവം.

സ്‌നേക് യോഗയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. എന്താണ് സ്‌നേക് യോഗയെന്നും അതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

https://www.instagram.com/reel/C-LP6T4vBM6/?igsh=MXh2anllOXhvYms=

മനസമാധാനം ഇല്ലാത്തവർക്ക്
മനസിന് കൂടുതൽ ശാന്തത ലഭിക്കാൻ സ്‌നേക് യോഗ സഹായകമാകുമെന്നാണ് വിദ്ഗ്ദ്ധർ പറയുന്നത്.ആദ്യം കണ്ണടച്ച് ഇരിക്കണം. പിന്നീട് യോഗ ചെയ്യുമ്പോൾ ശരീരത്തിലേക്ക് പാമ്പിനെ വയ്ക്കുന്നതാണ് സ്‌നേക് യോഗ.

പാമ്പ് യോഗ ചെയ്യുന്ന വ്യക്തിയുടെ ശരീരത്തിലൂടെ ഇഴയുമ്പോൾ കൂടുതൽ ശാന്തതയും സമാധാനവും ലഭിക്കുമെന്നാണ് പറയുന്നത്. കൂടുതൽ ആരോഗ്യം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ യോഗാ രീതി സ്വീകരിക്കാവുന്നതാണ്.

പക്ഷെ സ്‌നേക്ക് യോഗ എല്ലാ യോഗാ പരീശീലന കേന്ദ്രങ്ങളിലും ഇപ്പോൾ ലഭ്യമല്ല. വിരളമായ സ്ഥലങ്ങളിൽ മാത്രമാണുളളത്. കാലിഫോർണിയയിലെ കോസ്​റ്റ മെസയിലെ എൽഎക്സ്ആർ യോഗ എന്ന സ്​റ്റുഡിയോയിൽ ഈ രീതി ലഭ്യമാണ്. എല്ലാവിധത്തിലുളള സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

പാമ്പുകളോടുളള അമിതമായ ഭയം, മ​റ്റുളള ഭയങ്ങൾ തുടങ്ങിയവ ഇത്തരത്തിലുളള യോഗാ പരിശീലനത്തിലൂടെ പൂർണമായും ഭേദമാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. സ്​റ്റുഡിയോയുടെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്.

പരിശീലനത്തിനായി എത്തുന്നവർക്ക് മനുഷ്യരോടിണങ്ങിയ എട്ടോളം പെരുമ്പാമ്പുകളെയാണ് നൽകുന്നത്. പാമ്പുകളുടെ സുരക്ഷയ്ക്കും സ്​റ്റുഡിയോ ജീവനക്കാർ ശ്രദ്ധിക്കാറുണ്ട്.

ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് പരിശീലകർക്ക് പാമ്പുമായി എങ്ങനെയാണ് ഇടപെടേണ്ടതിനെക്കുറിച്ച് ബോധവൽക്കരണം നൽകാറുണ്ടെന്നും ഇൻസ്ട്രക്ടർ പറയുന്നുണ്ട്. അമിതമായ ഭയമുളളവർക്ക് ഇതൊരു മികച്ച വഴിയാണ്.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

യുദ്ധഭീതിക്കിടയിൽ ദുബായ് എയർപോർട്ടിൽ ആ കൊച്ചുപെൺകുട്ടി നൽകിയ പേപ്പർ; സോഷ്യൽ മീഡിയയിൽ കണ്ണീരണിയിക്കുന്ന കാഴ്ച!

ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾ പുകയുന്നതിനിടയിൽ, ലോകമെമ്പാടുമുള്ള പ്രവാസികളും യാത്രക്കാരും ആശങ്കയുടെ നിഴലിലാണ്. ...

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും...

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! ഗ്രൂപ്പ് അഡ്മിൻമാർക്ക് പണി വരുന്നു; ഇതാ പോലീസിന്റെ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img