ഭീമാകാരമായ രൂപം, ജെല്ലി ഫിഷുകളുടെ അന്തകൻ; ഒറ്റനോട്ടത്തിൽ തിരണ്ടിയാണെന്ന് തോന്നും; വിദേശത്ത് ആവശ്യക്കാർ ഏറെ; ഇവിടെ ആർക്കും വേണ്ട; കേരള തീരത്തടിഞ്ഞ അപൂർവമത്സ്യം

വി​ഴി​ഞ്ഞം​:​​ ഭീ​മാ​കാ​ര​മാ​യ​ ​രൂ​പ​മാ​ണെ​ങ്കി​ലും​ ​ക​ട​ലി​ലെ​ ​പാ​വ​ത്താ​നാ​ണ് ​ഇ​വ​ൻ.​ ​ആ​രെ​യും​ ​ഉ​പ​ദ്ര​വി​ക്കാ​റി​ല്ല.​ ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​ശ​രീ​രം​ ​തി​ര​ണ്ടി​യു​ടെ​ ​രൂ​പ​ത്തി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​പ​ര​ന്ന് ​ഉ​രു​ണ്ട​ ​രൂ​പ​ത്തി​ലു​ള്ള​ ​ഈ​ ​മ​ത്സ്യ​ത്തി​ന് ​വാ​ലു​ക​ളി​ല്ല.A rare fish found off the coast of Kerala

​വിഴിഞ്ഞം മ​ത്സ്യ​ബ​ന്ധ​ന​ ​തീ​ര​ത്ത് ​അ​പൂ​ർ​വ​യി​നം​ ​സൂ​ര്യ​മ​ത്സ്യം​ ​(​ഓ​ഷ്യ​ൻ​ ​സ​ൺ​ ​ഫി​ഷ്)​ ​ക​ര​യ്ക്ക​ടി​ഞ്ഞു.​ ​എ​ല്ലു​ക​ൾ​ക്ക് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഭാ​ര​മു​ള്ള​ ​മ​ത്സ്യ​മാ​ണി​ത്.​ ​ഓ​ഷ്യ​ൻ​ ​സ​ൺ​ ​ഫി​ഷ് ​അ​ഥ​വാ​ ​കോ​മ​ൺ​ ​മോ​ള​ ​-​ ​ ​എ​ന്നാ​ണി​തി​നെ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​

ചെ​റി​യ​ ​ര​ണ്ടു​ ​ചി​റ​കു​ക​ൾ​ ​മാ​ത്രം.​ ​വ​ലു​പ്പ​മേ​റി​യ​ ​ക​ണ്ണു​ക​ൾ,​ ​മു​തു​കി​ൽ​ ​മു​ള്ള് ​ഉ​ള്ളി​ലേ​ക്ക് ​വ​ള​ഞ്ഞു​ ​പ​ല്ലു​ക​ൾ​ ​മൂ​ടി​യ​ത​ര​ത്തി​ലാ​ണ് ​ഇ​വ​യു​ടെ​ ​ചു​ണ്ടു​ക​ൾ​ ​ഉ​ള്ള​ത്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​ഇ​വ​ ​ഒ​ന്നി​നെ​യും​ ​ക​ടി​ക്കാ​റി​ല്ല.​ ​

താ​ര​ത​മ്യേ​ന​ ​ചെ​റി​യ​ ​വാ​യ​യാ​ണി​തി​നു​ള്ള​ത്.​ ​അ​ത് ​പൂ​ർ​ണ​മാ​യും​ ​അ​ട​യ്ക്കാ​നും​ ​ക​ഴി​യി​ല്ല.​ ​ഉ​ൾ​ക്ക​ട​ലി​ലാ​ണ് ​ഇ​വ​കൂ​ടു​ത​ലും​ ​കാ​ണു​ന്ന​ത്.​ ​ഉ​ഷ്ണ​മേ​ഖ​ല​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​മി​തോ​ഷ്ണ​ജ​ല​ത്തി​ലു​മാ​ണ് ​ഇ​വ​യു​ടെ​ ​വാ​സം.​ ​

സാ​ധാ​ര​ണ​ ​പെ​ൺ​ ​സൂ​ര്യ​ ​മ​ത്സ്യ​ങ്ങ​ൾ​ ​ഒ​രേ​സ​മ​യം​ ​ല​ക്ഷ​ക​ക്ണ​ക്കി​ന് ​മു​ട്ട​ക​ൾ​ ​ഇ​ടാ​റു​ണ്ട്.​ ​കേ​ര​ളം​ ​തീ​ര​ങ്ങ​ളി​ൽ​ ​വ​ള​രെ​ ​അ​പൂ​ർ​വ​മാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ ​ഇ​വ​യെ​ ​ഭ​ക്ഷ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാ​റി​ല്ല.​

​എ​ന്നാ​ൽ​ ​ജ​പ്പാ​ൻ,​ ​കൊ​റി​യ,​ ​താ​യ്‌​ല​ൻ​ഡ് ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​വി​ശി​ഷ്ട​ ​ഭ​ക്ഷ​ണ​മാ​യി​ ​ഇ​വ​യെ​ ​ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.​ ​ ​ ​ച​ത്ത് ​ക​ര​യ്ക്ക​ടി​ഞ്ഞ​ ​മ​ത്സ്യ​ത്തെ​ ​മ​ത്സ്യ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ക​ട​ലി​ൽ​ത്ത​ന്നെ​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ജെ​ല്ലി​ഫി​ഷു​ക​ളാ​ണ് ​പ്ര​ധാ​ന​ ​ഭ​ക്ഷ​ണം.​ ​അ​തും​ ​വ​ള​രെ​യ​ധി​കം​ ​അ​ള​വി​ൽ​ ​ക​ഴി​ക്കും.​ ​ജെ​ല്ലി​ ​ഫി​ഷു​ക​ൾ​ക്ക് ​പ്രോ​ട്ടീ​ൻ​ ​കു​റ​വാ​യ​തി​നാ​ലാ​ണ് ​ഇ​വ​ ​കൂ​ടു​ത​ൽ​ ​ക​ഴി​ക്കേ​ണ്ടി​ ​വ​രു​ന്ന​തെ​ന്ന് ​ഗ​വേ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​

ജെ​ല്ലി​ ​ഫി​ഷു​ക​ളെ​ ​ഭ​ക്ഷി​ക്കു​ന്ന​തി​നാ​ൽ​ ​ത​ന്നെ​ ​ക​ട​ലി​ന്റെ​ ​ആ​വാ​സ​ ​വ്യ​വ​സ്ഥ​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ​ ​ഈ​ ​മ​ത്സ്യം​ ​വ​ള​രെ​യേ​റെ​ ​പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​ജെ​ല്ലി​ ​ഫി​ഷി​ന് ​സ​മാ​ന​മാ​യ​ ​പ്ലാ​സ്റ്റി​ക് ​ക​വ​റു​ക​ൾ​ ​ഭ​ക്ഷി​ച്ച് ​ഇ​വ​ ​ച​ത്തു​പോ​കാ​റു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

Other news

ട്രംപിന് നൊബേൽ നല്‍കണം; പാകിസ്താൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി കണ്ണൂർ: കായലോട് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത...

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ഈ മുന്നറിയിപ്പ് അവഗണിക്കരുത് കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക...

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25 ടെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന്...

Related Articles

Popular Categories

spot_imgspot_img