web analytics

ട്രെയിനിൽ സാധാരണ യാത്രക്കാരനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്; ടിക്കറ്റ് ടിടിഇയെ കാണിച്ചും സഹയാത്രികരുമായി ഇടപഴകിയുമുള്ള യാത്ര വീഡിയോ വൈറൽ

ന്യൂഡൽഹി : ട്രെയിനിൽ യാത്ര ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാധാരണ യാത്രക്കാരനായി ടിക്കറ്റുമായി ടിടിഇയ്‌ക്ക് മുൻപിൽ. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് ബലേശ്വറിലേക്കായിരുന്നു യാത്ര. ട്രെയിൻ യാത്രയ്‌ക്കിടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം യാത്രക്കാരോട് ചോദിച്ചറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചു. വീഡിയോയിൽ ടിക്കറ്റ് ടിടിഇയെ കാണിക്കുന്നതും, സഹയാത്രികരുമായി ഇടപഴകുന്നതും കാണാം . ഒട്ടേറെ പേരാണ് അശ്വിനി വൈഷ്ണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് .

ഒഡീഷയിലെ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തെക്കുറിച്ച് സംസാരിച്ച അശ്വിനി വൈഷ്ണവ്, സുന്ദർഗഡ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് പുനർ വികസിപ്പിക്കുമെന്നും പറഞ്ഞിരുന്നു . ബിംലാഗഡ്, രാജ്ഗംഗ്പൂർ, പൻപോഷ്, റൂർക്കേല, ഹേംഗിർ എന്നിവ ലോകോത്തര റെയിൽവേ സ്റ്റേഷനുകളായി മാറുമെന്ന് ബോണായി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.

 

Read Also:665 രൂപയുമായി ഗൾഫിലെത്തി സാമ്രാജ്യങ്ങൾ കീഴടക്കി; ബുർജ് ഖലീഫയിൽ ഒരുപാട് നിലകൾ വിലക്കുവാങ്ങി; 18000 കോടി രൂപയുടെ ആസ്തിയുമായി മാളികമുകളിലേറിയ ഇന്ത്യാക്കാരൻ്റെ തോളിൽ മാറാപ്പു കേറ്റിയത് ഒറ്ററിപ്പോർട്ട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img