web analytics

മദ്യലഹരിയിൽ തല്ലി തകർത്തത് രണ്ടു വാഹനങ്ങൾ ; രണ്ടു പേർ പിടിയിൽ; ആക്രമണം ആലുവയിൽ

കൊച്ചി: ആലുവയിൽ രണ്ടംഗ സംഘം വാഹനങ്ങൾ തല്ലിത്തകർത്തു. മദ്യലഹരിയിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആലുവ ഉളിയന്നൂർ ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങൾക്ക്‌ നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ആലുവ സ്വദേശികളായ ഷാഹുൽ, സുനീർ എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. മുമ്പ് ആലുവയിലെ ഹോട്ടൽ തല്ലിത്തകർത്ത കേസിലും ഇവർ പ്രതികളാണ്.

 

ആശുപത്രിയിൽ പോയി തിരിച്ചു വന്നപ്പോഴേക്കും വീട് തവിടുപൊടി; സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി; കോടതി വിധിയായതിനാൽ കേസ് എടുക്കാനാകില്ലെന്ന് പോലീസ്

ഇടുക്കി : മരുമകൾ നൽകിയ സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി.തൊടുപുഴ വണ്ണപ്പുറം കാഞ്ഞിരംകവല പാറവിളയിൽ തങ്കമ്മ സാമുവലിന്റെ വീടാണ് കുടുംബക്കോടതി വിധിയെത്തുടർന്ന് പൊളിച്ചുമാറ്റിയത്. സംഭവസമയം തങ്കമ്മ കൂത്താട്ടുകുളത്ത് ആശുപത്രിയിലായിരുന്നു. അതിനു ശേഷം ഒരു ദിവസം മകളുടെ വീട്ടിൽ താമസിച്ച് പിറ്റേന്നു തിരികെ വീട്ടിൽ എത്തിയപ്പോഴാണ് താൻ താമസിച്ചിരുന്ന വീട് പൊളിച്ചതായി തങ്കമ്മ അറിയുന്നത്. പഞ്ചായത്ത്‌ അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച വീടാണിത് .വീടു പൊളിച്ചതിനെതിരെ കാളിയാർ പൊലീസിൽ പരാതി നൽകിയെങ്കിലും കോടതിവിധി നടപ്പാക്കിയതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഒൻപതു മക്കളുള്ള തങ്കമ്മയുടെ 3 മക്കൾ മരിച്ചു. 6 മക്കൾ ജീവിച്ചിരിപ്പുണ്ട്. അവിവാഹിതരായ രണ്ടു പേർ തങ്കമ്മയ്‌ക്ക് ഒപ്പമാണു കഴിയുന്നത്.

 

Read Also:ആശുപത്രിയിൽ പോയി തിരിച്ചു വന്നപ്പോഴേക്കും വീട് തവിടുപൊടി; സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി; കോടതി വിധിയായതിനാൽ കേസ് എടുക്കാനാകില്ലെന്ന് പോലീസ്

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

Related Articles

Popular Categories

spot_imgspot_img