web analytics

ഹെലികോപ്ടർ അപകടം: ഇറാൻ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായില്ല

ഹെലികോപ്ടർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസിയെ ഇതുവരെ കണ്ടെത്താനായില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് ഇറാന്റെയും റഷ്യുടെയും സംഘം വൻ തിരച്ചിലാണ് പ്രദേശത്ത് നടത്തുന്നത്. അസർബൈജാൻ അതിർത്തിയിലാണ് ഹെലികോപ്ടർ അപകടം നടന്നത്. അസർബൈജാനിൽ ഡാം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഹെലികോപ്ടർ അപകടം. മലനിരകൾ നിറഞ്ഞ പ്രദേശമായതിനാൽ തിരച്ചിൽ ഏറെ പ്രയാസമാണ്. ഹേലികോപ്ടറിൽ നിന്നുള്ള സിഗ്നലുകൾ തിരച്ചിൽ സംഘത്തിന് ലഭിച്ചതായാണ് വിവരം. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

Read also: കോട്ടയത്തെ ഈ 32 സർക്കാർ ആശുപത്രികളിൽ ഇനി ഒപി ടിക്കറ്റ് വീട്ടിലിരുന്നു ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം; ഇ-ഹെൽത്ത് സംവിധാനം എത്തി !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img