web analytics

ആരാധന മൂത്തു, ഇനി എന്നും ആരാധിക്കാം; തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്കായി ക്ഷേത്രം നിർമിച്ച് യുവാവ്; വീഡിയോ കാണാം

തെന്നിന്ത്യൻ താരസുന്ദരി സാമന്ത റുത്ത് പ്രഭുവിനായി അമ്പലം നിർമിച്ച് ആരാധകൻ. ആന്ധ്രപ്രദേശിലെ അലപ്പാടു ​ സ്വദേശി സന്ദീപ് എന്നയാളാണ് നടിക്കായി ക്ഷേത്രം നിർമ്മിച്ചത്.

സാമന്തയുടെ കടുത്ത ആരാധകനാണ് ഇയാൾ. സാമന്തയുടെ 38-ാം ജന്മദിനത്തിൽ ക്ഷേത്രം ജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുകയാണ്.

സാമന്തയുടെ രണ്ട് പ്രതിമകളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. സാമന്തക്കായി വലിയൊരു ക്ഷേത്രം നിർമിക്കാനായിരുന്നു ആ​ഗ്രഹമെങ്കിലും സാമ്പത്തിക സ്ഥിതി അതിനനുവദിച്ചില്ലെന്നും സന്ദീപ് പറഞ്ഞു.

ഗ്രാമത്തിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് നടിയുടെ ജന്മദിനം ഇയാൾ ആഘോഷിച്ചത്. അവർ സദ്യ നൽകുകയും ചെയ്തു.

അവരുടെ സിനിമകളിലെ പ്രകടനം തന്നെ ഏറെ ആകർഷിച്ചുവെന്നും ഇതാണ് ആരാധകനാക്കി മാറ്റിയതെന്നും സന്ദീപ് വെളിപ്പെടുത്തി.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവ പെട്ടെന്ന് വൈറലാവുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ ’13-ാം നമ്പർ’ കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ തള്ളി മന്ത്രിയുടെ മാസ്സ് എൻട്രി

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ '13-ാം നമ്പർ' കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ...

Related Articles

Popular Categories

spot_imgspot_img