ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഗുരുതര പരിക്ക്, സംഭവം പാലക്കാട്

പാലക്കാട്: വഴക്കിനിടെ സ്ത്രീ കുത്തേറ്റ് മരിച്ചു. പാലക്കാട് ഉപ്പും പാടം സ്വദേശി ചന്ദ്രികയാണ് (53) ഭർത്താവ് രാജന്റെ കുത്തേറ്റ് മരിച്ചത്. രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Wife stabbed to death; Husband seriously injured, incident in Palakkad)

പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. വീടിനു മുകളിലുണ്ടായിരുന്ന മകൾ ശബ്ദം കേട്ട് താഴേക്ക് എത്തിയപ്പോഴാണ് രക്തത്തിൽ‌ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടെത്തിയത്.

രാജൻ ഇതിനു മുൻപും ചന്ദ്രികയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സിനിമ-സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത്...

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും (ഫെബ്രുവരി 10) ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി...

പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ്...

Other news

യു.കെയിൽ ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു: പിന്നിൽ പുകവലിയല്ല, മറ്റൊരു കാരണമാണ് ! ലോകാരോഗ്യ സംഘടനയുടെ പഠനം:

ലോകമെമ്പാടുമുള്ള കാൻസർ സംഭവങ്ങളുടെയും മരണങ്ങളുടെയും ഭൂരിഭാഗവും ശ്വാസകോശ അർബുദം മൂലമാണ്. 2022...

ലണ്ടനിൽ നിർത്തിയിട്ടിരുന്ന ബസിൽ കാറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കിഴക്കൻ ലണ്ടനിലെ ക്ലാപ്ടണിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ച് കാർ ഓടിച്ചിരുന്ന...

യുകെയിൽ ഇപ്പോൾ ഉള്ളവരിൽ ഇനി ‘നേഴ്സ്’ ആകുക ആരൊക്കെ..? സുപ്രധാന നിയമം വരുന്നു !

2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്”...

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയതിന് തുടർന്ന് ഡ്രൈവർക്ക്...

Related Articles

Popular Categories

spot_imgspot_img