കൃ​ഷി​യി​ട​ത്തി​ൽ ക​ളി​ക്കുന്നതിനിടെ മൂ​ന്ന് വ​യ​സു​കാ​രി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജ​യ്പൂ​ർ: മൂ​ന്ന് വ​യ​സു​കാ​രി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. രാ​ജ​സ്ഥാ​നി​ലെ കോ​ട്പു​ത്ലി-​ബെ​ഹ്റോ​ർ ജി​ല്ല​യി​ലാണ് സംഭവം. സ​രു​ന്ദ് പ്ര​ദേ​ശ​ത്തെ പി​താ​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ചേ​ത​ന എ​ന്ന പെ​ൺ​കു​ട്ടിയാണ് അ​ബ​ദ്ധ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് വീണത്.

150 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലാ​ണ് പെൺകു​ട്ടി വീ​ണ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ൻ​ഡി​ആ​ർ​എ​ഫും എ​സ്ഡി​ആ​ർ​എ​ഫും സ്ഥ​ല​ത്തെ​ത്തിയിട്ടുണ്ട്.

നീളമുള്ള വ​ടി​യി​ൽ ഘ​ടി​പ്പി​ച്ച കൊ​ളു​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ൺ​കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ​രു​ന്ദ് എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ ച​ല​ന​ങ്ങ​ൾ കാ​മ​റ​യി​ലൂ​ടെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കു​ട്ടി​യു​ടെ ജീ​വ​ൻ​നി​ല​നി​ർ​ത്താ​നാ​യി ഓ​ക്സി​ജ​ൻ നൽകുന്നുണ്ട്.

വ്യ​വ​സാ​യ മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കാര്യങ്ങൾ സം​സാ​രി​ക്കു​ക​യും പെ​ൺ​കു​ട്ടി​യെ വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ല, 600 കോടിരൂപയുടെ നിക്ഷേപമാണ് വരുന്നത്; മദ്യ നയത്തിൽ…

മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ...

നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും കൊച്ചി: നടിയെ ആക്രമിച്ച...

ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു, എല്ലുകൾ ഇടിച്ചു പൊടിയാക്കി… അതിക്രൂരനായ ഭർത്താവ്…!

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് യുവാവ്. ഹൈദരാബാദില്‍...

ഇടുക്കി കാഞ്ചിയാറിൽ തോട്ടത്തിൽ നിന്നും പച്ച ഏലക്കാ പറിച്ചു കടത്തി മോഷ്ടാക്കൾ

കാഞ്ചിയാറിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും 50 കിലോയോളം പച്ച ഏലക്കാ...

കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

വൈക്കം: കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img