web analytics

ഷുഗർ കൂടാതിരിക്കാൻ ‘ഷുഗർ ഫ്രീ’ പലഹാരങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും !

പ്രമേഹരോഗികൾ പലപ്പോഴും ഷുഗർ കൂടാതിരിക്കാൻ ഷുഗർ ഫ്രീ പലഹാരങ്ങളും ഐസ്‌ക്രീമുകളും കഴിക്കാറുണ്ട്. എന്നാൽ ഇവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. Those who eat ‘sugar free’ sweets are in danger if they do not know these things

ഷുഗർ ഫ്രീ പലഹാരങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഷുഗർ ആൾക്കഹോൾ വിഭാഗത്തിലുള്ള സെലിറ്റോൾ എന്ന വസ്തുവാണ് പ്രശ്‌നക്കാരൻ. താഴ്ന്ന ഗ്ലൈസീമിക് ഇൻഡക്‌സ് ഉള്ള കലോറി കുറഞ്ഞ വസ്തുവായതിനാൽ ഇവ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തില്ല.

എന്നാൽ സെലിറ്റോൾ രക്തത്തിന്റെ കട്ടി കൂട്ടുമെന്നും ഇതിലൂടെ രക്തം കട്ട പിടിക്കുമെന്നുമാണ് ഇപ്പോൾ ചില പഠനങ്ങളിൽ തെളിയുന്നത്. അമേരിക്കയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് ഗവേഷണഫലം വെളിപ്പെടുത്തിയത്.

സെലിറ്റോൾ ഉപയോഗം മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവ വർധിക്കാൻ കാരണമാകും. ഗവേഷണ ഫലം പുറത്തു വന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്നാമ് ആ രോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img