web analytics

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ രാജ്യത്ത് പ്രീമിയം ഇന്ധനങ്ങളുടെ വില ഉയർന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) വിൽക്കുന്ന എക്‌സ്‌പി 100 പെട്രോളിന്റെ വില ₹149ൽ നിന്ന് ₹160 ആയി വർധിപ്പിച്ചു.

ഡീസൽ എക്‌സ്ട്രാ ഗ്രീന്റെ വിലയും ₹91.49ൽ നിന്ന് ₹92.99 ആയി ഉയർന്നു. വില വർധനവിന്റെ ഔദ്യോഗിക കാരണം ഇന്ത്യൻ ഓയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആഗോള അസംസ്കൃത എണ്ണവിലയിലെ ചാഞ്ചാട്ടവും യുഎസ്–ഇറാൻ സംഘർഷവും പ്രധാന ഘടകങ്ങളായാണ് വിലയിരുത്തൽ.

ഇതിനിടെ വിമാന ഇന്ധനമായ എയർ ടർബൈൻ ഫ്യൂവൽ (ATF) വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. കിലോലിറ്ററിന് ₹2.07 ലക്ഷം ആയി ഉയർന്നത് ചരിത്രത്തിൽ ആദ്യമായാണ് ₹2 ലക്ഷം കടക്കുന്നത്. 2022ൽ രേഖപ്പെടുത്തിയ ₹1.1 ലക്ഷം ആയിരുന്നു ഇതുവരെ ഏറ്റവും ഉയർന്ന നിരക്ക്.

ഇന്ധനവില വർധനവിന് പിന്നാലെ ഗതാഗതച്ചെലവും ചരക്കുവിലയും കൂടാനിടയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary

Premium fuel prices have increased in India amid global tensions. XP100 petrol now costs ₹160, while aviation fuel prices have crossed ₹2 lakh per kilolitre for the first time.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Other news

​’ഡൊണാൾഡ് ട്രംപും നെതന്യാഹുവും’ വിപണിയിൽ! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് 700 കിലോയുള്ള ഭീമൻ പോത്തുകൾ; പേരിന് പിന്നിലെ കാരണം

​'ഡൊണാൾഡ് ട്രംപും നെതന്യാഹുവും' വിപണിയിൽ! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് 700 കിലോയുള്ള ഭീമൻ...

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

മകനുമായുള്ള തർക്കം, അച്ഛനെ കുത്തിക്കൊന്നു! ക്രിക്കറ്റ് ടൂർണമെന്റിലെ കളി മാറി കൊലപാതകമായി! രാത്രിയിൽ തടഞ്ഞുനിർത്തി പിച്ചാത്തി കൊണ്ട് കുത്തി

മകനുമായുള്ള തർക്കം, അച്ഛനെ കുത്തിക്കൊന്നു! ക്രിക്കറ്റ് ടൂർണമെന്റിലെ കളി മാറി കൊലപാതകമായി! രാത്രിയിൽ തടഞ്ഞുനിർത്തി...

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ദാരുണ മരണം; കൂരാച്ചുണ്ടിലെ സംഭവം ഇങ്ങനെ

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി...

Related Articles

Popular Categories

spot_imgspot_img