web analytics

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് അറസ്റ്റിൽ. മൊറാദാബാദിലെ ബുദ്ധി വിഹാർ കോളനിയിലാണ് സംഭവം. മൊറാദാബാദിൽ അധ്യാപികയായിരുന്ന റൂബി (35) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രോഹിത് കുമാർ റൂബിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു.

രോഹിത് കുമാർ റൂബിയെ കെട്ടിത്തുക്കിയത് കണ്ട ഇവരുടെ നാല് വയസ്സുള്ള മകൾ വീഡിയോ കോൾ വഴി അമ്മൂമ്മയെ വിവരം അറിയിക്കുകയായിരുന്നു. അമ്മയെ അഛൻ കെട്ടിതൂക്കിയെന്നും, ഇപ്പോൾ മിണ്ടുന്നില്ലെന്നും പറഞ്ഞു കുട്ടി പറഞ്ഞു. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ റൂബിയുടെ ശരീരം വിഡിയോ കോളിലൂടെ അവരുടെ അമ്മ കാണുകയും തുടർന്ന് അടുത്ത ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ തുടരന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് സുപ്രണ്ട് റൺവിജയ് സിങ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img