web analytics

തമിഴ്‌നാട്ടിൽ നിന്നും ലൈസൻസ് സ്വന്തമാക്കിയോ ..? നല്ല കിടിലൻ പണി പിറകേ വരുന്നുണ്ട്…!

സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസ് ചട്ടങ്ങൾ കർസനമായതോടെ ചട്ടങ്ങൾ മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് എടുത്തവരെ നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പദ്ധതിയിടുന്നതായി സൂചന. തമിഴ്‌നാട് കർണാടക അതിർത്തി ജില്ലകളിലുള്ളവരാണ് സംസ്ഥാനത്തിന് പുറത്തു നിന്നും വൻ തോതിൽ ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്. Action against individuals who obtained licenses from other states

രാജ്യത്ത് എവിടെ നിന്നു വേണമെങ്കിലും ലൈസൻസ് സ്വന്തമാക്കാനും അത് രാജ്യം മുഴുവനായും ഉപയോഗിക്കാനും കഴിയും എന്ന നിയമത്തിന്റെ പഴുത് ഉപയോഗപ്പെടുത്തിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ലൈസൻസ് സ്വന്തമാക്കുന്നത്. എന്നാൽ കേരളത്തിൽ സ്ഥിരതാമസമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് സ്വന്തമാക്കിയ വ്യക്തികളെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിക്കാനും എം.വി.ഡി. അനുശാസിക്കുന്ന കർശന പരീക്ഷകൾ കടക്കാനും നടപടി തുടങ്ങും.

ഇതിനായി നിയമതടസങ്ങൾ ഇല്ലെന്നാണ് സൂചന. മന്ത്രി ഗണേഷ് കുമാർ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകിയത്. സംസ്ഥാനത്ത് ലൈസൻസ് സ്വന്തമാക്കുന്നവർക്ക് പ്രൊബേഷൻ പീര്യഡ് നിശ്ചയിക്കാനും മോട്ടോർ വാഹന വകുപ്പ് നീകക്കം തുടങ്ങിയിട്ടുണ്ട്. പ്രൊബേഷൻ കാലയളവിൽ തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് തെറിക്കും.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

Related Articles

Popular Categories

spot_imgspot_img