web analytics

ആ​ത്​​മ​ഹ​ത്യ​ശ്ര​മ​ക്കു​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹർജി: സാമൂഹിക ക്ഷേമം ലക്ഷ്യമിടുന്ന നിയമങ്ങൾക്ക്​ മുൻകാല പ്രാബല്യം നൽകാമെന്ന് ഹൈക്കോടതി

കൊ​ച്ചി: സാ​മൂ​ഹി​ക ക്ഷേ​മം മു​ൻ​നി​ർ​ത്തി കൊ​ണ്ടു​വ​രു​ന്ന നി​യ​മ വ്യ​വ​സ്ഥ​ക​ൾ​ക്ക്​ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​െ​ണ​ന്ന്​ ഹൈ​കോ​ട​തി. ത​നി​ക്കെ​തി​രാ​യ ആ​ത്​​മ​ഹ​ത്യ​ശ്ര​മ​ക്കു​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ സി.​എ​സ്. സു​ധ​യു​ടെ നി​രീ​ക്ഷ​ണം.

മു​മ്പ്​ എ​ല്ലാ ആ​ത്​​മ​ഹ​ത്യ​ ശ്ര​മ​ങ്ങ​ളും കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നെ​ങ്കി​ലും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന​ടി​പ്പെ​ട്ടാ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​മെ​ന്ന്​ തെ​ളി​ഞ്ഞാ​ൽ കേ​സെ​ടു​ക്ക​രു​തെ​ന്ന്​ 2017ലെ ​മാ​ന​സി​കാ​രോ​ഗ്യ നി​യ​മ​ത്തി​ലെ 15ാം വ​കു​പ്പി​ൽ പ​റ​യു​ന്നു​ണ്ടെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ന​സി​ക വി​ഷ​മ​മു​ള്ള​വ​രെ സ​മൂ​ഹ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് നി​യ​മ​മെ​ന്ന​തി​നാ​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കാ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​ക​ൾ ഉ​ദ്ധ​രി​ച്ച് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ഹ​ര​ജി​ക്കാ​രി​ക്കെ​തി​രെ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ലു​ള്ള കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി.

ഹ​ര​ജി​ക്കാ​രി​ക്കെ​തി​രെ 2016ലാ​ണ്​ ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​ന് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്​ പ്ര​ച​രി​ച്ച ശ​ബ്​​ദ സ​ന്ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം ത​നി​ക്കെ​തി​രെ കേ​സ്​ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രി​യു​ടെ വാ​ദം.

Petition to decriminalize attempted suicide: High Court can apply laws retroactively for social welfare.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു Tehran:...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

Related Articles

Popular Categories

spot_imgspot_img