web analytics

അമ്മയുടെ സ്വർണം, മുത്തശ്ശിയുടെ സ്വർണം, ആദ്യം വാങ്ങിയ സ്വർണം, പരമ്പരാഗത സ്വർണം…രാജ്യത്തെ ​ഗാർഹിക സ്വർണശേഖരം 50,000 ടൺ; അമേരിക്കയുടെ കൈയ്യിൽ ആകെയുള്ളത് 8,000 ടൺ മാത്രം

ന്യൂഡൽഹി: സ്വർണവില കുതിച്ചുയരുമ്പോൾ വീണ്ടും ചർച്ചയായി രാജ്യത്തെ ​ഗാർഹിക സ്വർണശേഖരം. വൻകിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യൻ വീടുകളിൽ ഇരിക്കുന്ന സ്വർണമെന്നാണ് കണക്ക്. രാജ്യത്തെ വ്യക്തി​കൾ കൈവശംവെച്ചിരിക്കുന്ന സ്വർണത്തിന്റെ മൊത്തം തൂക്കം 50,000 ടൺ വരുമെന്നാണ് ഏകദേശ കണക്ക്.

രാജ്യത്തെ വൻകിട ക്ഷേത്രങ്ങളിലും പുരാവസ്തു ശേഖരത്തിലും അളന്നു തിട്ടപ്പെടുത്താത്ത സ്വർണത്തിന്റെ കണക്കു കൂട്ടാതെ ഉള്ളതാണിത്. ലോകത്തിലെ അതിസമ്പന്ന രാജ്യമായ അമേരിക്കയുടെ ദേശീയ ബാങ്കിലെ സ്വർണ ശേഖരം 8000 ടൺ മാത്രമാണെന്ന് അറിയുമ്പോഴാണ് നമ്മുടെ വീടുകളിലെ സ്വർണത്തിന്റെ തിളക്കം നമ്മൾ മനസിലാക്കുന്നത്.

ഇന്ത്യൻ വീടുകളിലെ സ്വർണം പുറത്ത് എത്തിച്ചാൽ, ഒരു പക്ഷേ, ലോക വിപണിയിൽ സ്വർണ വില കുത്തനെ ഇടിയും. ഒരിക്കൽ അത്തരമൊരു ശ്രമം സർക്കാർ നടത്തിയിരുന്നു. സ്വർണ ബോണ്ട് ഇറക്കിയെങ്കിലും പരാജയപ്പെട്ടു.

കാരണമെന്തെന്നോ, ഈ സ്വർണമെന്ന് പറയുന്നത്, ഇന്ത്യക്കാർക്കു വെറും ലോഹമല്ല, ആത്മാവും വികാരവുമൊക്കെയാണ്. അമ്മയുടെ സ്വർണം, മുത്തശ്ശിയുടെ സ്വർണം, ആദ്യം വാങ്ങിയ സ്വർണം, പരമ്പരാഗത സ്വർണം അങ്ങനെ പല സെന്റിമെന്റ്സും പറയാനുണ്ടാകും.

അങ്ങനെ സൂക്ഷിക്കുന്ന സ്വർണം ബോണ്ടാക്കണമെന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോ? അതുകൊണ്ടു തന്നെ, കിളച്ചു മറിക്കാനാവാത്ത സ്വർണ ഖനിയായി ഇന്ത്യ തുടരും. നാട്ടിലേക്കുള്ള സ്വർണത്തിന്റെ ഒഴുക്കു തുടർന്നു കൊണ്ടേയിരിക്കും. അപ്പോൾ പിന്നെ വിലയുടെ കാര്യം – അത് മുകളിലേക്കു തന്നെ.

As the price of gold soared, domestic gold hoarding in the country became a topic of discussion agai

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് ‘ഗോസിപ്പ്’; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് 'ഗോസിപ്പ്'; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി അന്താരാഷ്ട്ര...

ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ; ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ കുടുക്കി; ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ അങ്കമാലിയിൽ കാറിടിച്ച് വിദ്യാർഥിനി കൊല്ലപ്പെട്ട...

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം അണ്ടർ-23 വനിതാ...

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ–ഭരണ...

Related Articles

Popular Categories

spot_imgspot_img