web analytics

കാശിക്ക് പോകാം ‘മിനി വന്ദേ ഭാരതിൽ; മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേ​ഗത

ഉത്തർപ്രദേശിലെ കാശിക്കും ഹൗറയ്‌ക്കുമിടയിൽ മിനി വന്ദേ ഭാരത് സർവീസിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എട്ട് കോച്ചുകളുള്ള ട്രെയിനാണ് റൂട്ടിൽ സർവീസ് നടത്തുക.Kashi goes to ‘Mini Vande Bharat’; 130 to 160 km per hour

മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്ന് റെയിൽവെ. ഇരു ന​ഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം ആറ് മണിക്കൂറായി കുറയും.

കാശിയെ മറ്റ് പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ചാമത്തെ ട്രെയിനാണ് മിനി വന്ദേ ഭാരത്. നിലവിൽ, വാരണാസി, പട്‌ന, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് സർവീസുകൾ നടത്തുന്നുണ്ട്.

നിലവിലുള്ള എല്ലാ വന്ദേ ഭാരത് ട്രെയിനുകളും വാരണാസി സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ സർവീസ് ഹൗറ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img